മരണം
04-07-2019
എളേറ്റിൽ: ചളിക്കോട് പുതിയോട്ടിൽ കണ്ണോറക്കണ്ടി
അബ്ദുറഹിമാൻ മാസ്റ്റർ മരണപ്പെട്ടു.
കിഴക്കോത്ത് പഞ്ചായത്ത് രണ്ടാം വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് ആയിരുന്നു. കൊയിലാണ്ടി അരിക്കുളം എ.യു.പി.സ്കൂളിൽ നിന്ന് വിരമിച്ച ശേഷം വാദി ഹുസ്ന മദ്രസ എളേറ്റിൽ, ചളിക്കോട് മഊനത്തുൽ ഹുദാ മദ്രസ്സ, പാലങ്ങാട് MES സ്കൂൾ എന്നിവിടങ്ങളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്.
ഭാര്യ: നഫീസ അരിക്കുളം. മക്കൾ: മൻസൂർ (ഖത്തർ) ശുഹൈബ് ,മഷ്ഹൂറ. മരുമക്കൾ: ജാഫർ മാസ്റ്റർ കിഴക്കോത്ത് (AUPS കുന്ദമംഗലം) ഷംലീന കുളിരാന്തിരി, ഫാത്തിറ ബത്തൂൽ കത്തറമ്മൽ.
*മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 9:30 ന് എളേറ്റിൽ ന്യൂ ജുമാ മസ്ജിദിൽ.

Tags:
OBITUARY