പൂക്കൾ വിരിയട്ടെ:വിഷൻ പള്ളിത്താഴം LSS Talent Search Exam 2019 - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Wednesday, 3 July 2019

പൂക്കൾ വിരിയട്ടെ:വിഷൻ പള്ളിത്താഴം LSS Talent Search Exam 2019

നാലാം തരത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി വിഷൻ പള്ളിത്താഴം സംഘടിപ്പിക്കുന്ന ടാലെന്റ്റ് സേർച്ച് പരീക്ഷ 2019 ജൂലൈ 14ന് രാവിലെ 9 മണിക്ക് പള്ളിത്താഴം വിഷൻ ഹാളിൽ നടക്കും .


ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് പരീക്ഷയെഴുതാൻ അവസരമുണ്ടാവുക.

പൊതുവിദ്യാഭ്യാസ വകുപ്പ് നാലാം  ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് നടത്തുന്ന മത്സര പരീക്ഷയാണ് LSS. 50 രൂപ പരീക്ഷ ഫീ ഉണ്ട്.

ഈ വർഷം നാലാം ക്ലാസിൽ പഠിക്കുന്ന മിടുക്കരായ വിദ്യാർത്ഥികളെ കണ്ടെത്തി LSS പരിശീലനം നൽകുന്നതിനാണ് ടാലന്റ് സെർച്ച് എക്സാം സഘടിപ്പിക്കുന്നത്.

പരീക്ഷയിൽ ഒന്ന്,രണ്ട്, മൂന്ന്  സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം  ,751,501.301 രൂപ കാഷ് അവാർഡും സർട്ടിഫിക്കറ്റും ആദ്യ 10 സ്ഥാനങ്ങളിൽ വരുന്നവർക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകും.

പരീക്ഷ എഴുതാൻ ഉദ്ദേശിക്കുന്നവർ താഴെ കാണിച്ചിരിക്കുന്ന ഫോർമാറ്റിൽ 9447077124എന്ന നമ്പറിലേക്ക് വാർട്സ്ആപ്പ് ചേയ്യേണ്ടതാണ്

🌹🌹🌹പൂക്കൾ വിരിയട്ടെ🌹🌹🌹LSS Talent Search Exam Registration*

പേര്:...........................
സ്ഥലം:..........................
രക്ഷിതാവിന്റെ പേര്:................
മൊബൈൽ.............
സ്കൂൾ................

കൂടുതൽ വിവരങ്ങൾക്ക്
ഡയരക്ടർ വിഷൻ പളളിത്താഴം
പി സി സഹീർ മാസ്റ്റർ 9497076587
എ പി യൂസഫ് അലി  9447077124
ഫാറൂഖ് മാസ്റ്റർ 9496712526

ആദ്യം റജിസ്ട്രർ ചെയ്യുന്ന.40  വിദ്യാത്ഥികൾക്ക് 5 തവണ എക്സാം ഉണ്ടായിരിക്കും

No comments:

Post a Comment

Post Bottom Ad

Nature