Trending

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ബാംഗ്ലൂരിലേക്കും,തിരികെയുമുള്ള KSRTC സർവീസുകളുടെ സമയവിവര പട്ടിക

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ബാംഗ്ലൂരിലേക്കും , തിരികെയുമുള്ള  KSRTC സർവീസുകളുടെ സമയവിവര പട്ടിക  താഴെ ചേർക്കുന്നു.ഇവ കൂടാതെ ഉത്സവ കാലങ്ങളിലും മറ്റ് അടിയന്തിര സാഹചര്യങ്ങളിലും സ്പെഷ്യൽ സർവ്വീസുകളും KSRTC നടത്തുന്നുണ്ട്.
■ 07:00 AM :- കോഴിക്കോട് - കൽപ്പറ്റ - സുൽത്താൻ ബത്തേരി - മൈസൂർ - ബാംഗ്ലൂർ (SF).
■ 07:30 AM :- കോഴിക്കോട് - മൈസൂർ - ബാംഗ്ലൂർ (SEXP).
■ 07:35 AM :- കണ്ണൂർ - ഇരിട്ടി - വിരാജ്പേട്ട് - മൈസൂർ - ബാംഗ്ലൂർ (SEXP).
■ 08:00 AM :- കോഴിക്കോട് - സുൽത്താൻ ബത്തേരി - മൈസൂർ - ബാംഗ്ലൂർ (AC MULTI AXILE).
■ 08:00 AM :- കോഴിക്കോട് - സുൽത്താൻ ബത്തേരി -  മൈസൂർ - ബാംഗ്ലൂർ (SEXP).
■ 10:00 AM :- കോഴിക്കോട് - സുൽത്താൻ ബത്തേരി -  മൈസൂർ - ബാംഗ്ലൂർ (SEXP).
■ 11:00 AM :- നിലമ്പൂർ - മൈസൂർ - ബാംഗ്ലൂർ (SDLX).
■ 12:00 PM :- കോഴിക്കോട് - മൈസൂർ - ബാംഗ്ലൂർ (SDLX).
■ 01:30 PM :- കോഴിക്കോട് - സുൽത്താൻ ബത്തേരി -  മൈസൂർ - ബാംഗ്ലൂർ (SEXP).
■ 01:45 PM :- തിരുവനന്തപുരം -  കൊട്ടാരക്കര - തിരുവല്ല - കോട്ടയം - മൂവാറ്റുപുഴ - തൃശ്ശൂർ - പാലക്കാട് - കോയമ്പത്തൂർ - സേലം - ബാംഗ്ലൂർ (AC MULTI AXILE).
■ 02:00 PM :- തിരുവനന്തപുരം - കൊല്ലം - ആലപ്പുഴ - എറണാകുളം - തൃശ്ശൂർ - കോഴിക്കോട് - സുൽത്താൻ ബത്തേരി - മൈസൂർ - ബാംഗ്ലൂർ (AC MULTI AXILE).
■ 03:15 PM :- തിരുവനന്തപുരം - കൊല്ലം - ആലപ്പുഴ - എറണാകുളം - തൃശ്ശൂർ - പാലക്കാട് - കോയമ്പത്തൂർ - സേലം - ബാംഗ്ലൂർ (AC MULTI AXILE).
■ 03:30 PM :- മൂന്നാർ - കോതമംഗലം - തൃശ്ശൂർ - കോഴിക്കോട് - സുൽത്താൻ ബത്തേരി - മൈസൂർ - ബാംഗ്ലൂർ (SDLX).
■ 04:45 PM :- തിരുവല്ല - ആലപ്പുഴ - എറണാകുളം - തൃശ്ശൂർ - പാലക്കാട് - കോയമ്പത്തൂർ - സേലം - ബാംഗ്ലൂർ (SDLX).
■ 05:00 PM :- തിരുവനന്തപുരം - കൊല്ലം - ആലപ്പുഴ - എറണാകുളം - തൃശ്ശൂർ - കോഴിക്കോട് - സുൽത്താൻ ബത്തേരി - മൈസൂർ - ബാംഗ്ലൂർ (AC MULTI AXILE).
■ 05:00 PM :- പയ്യന്നൂർ - ചെറുപുഴ - ഇരിട്ടി - വിരാജ്പേട്ട് - മൈസൂർ - ബാംഗ്ലൂർ (SEXP).
■ 05:30 PM :- കോട്ടയം - മൂവാറ്റുപുഴ - തൃശ്ശൂർ - പെരിന്തൽമണ്ണ - നിലമ്പൂർ - മൈസൂർ - ബാംഗ്ലൂർ (SDLX).
■ 05:30 PM :- പത്തനംതിട്ട - തിരുവല്ല - കോട്ടയം - മൂവാറ്റുപുഴ - തൃശ്ശൂർ - പാലക്കാട് - കോയമ്പത്തൂർ - സേലം - ബാംഗ്ലൂർ (AC MULTI AXILE).
■ 06:00 PM :- കോട്ടയം - മൂവാറ്റുപുഴ - തൃശ്ശൂർ - പാലക്കാട് - കോയമ്പത്തൂർ - സേലം - ബാംഗ്ലൂർ (AC MULTI AXILE).
■ 06:00 PM:- കോഴിക്കോട് - മാനന്തവാടി - മൈസൂർ - ബാംഗ്ലൂർ (SF).
■ 06:05 PM :- എറണാകുളം - തൃശ്ശൂർ - കോഴിക്കോട് - മാനന്തവാടി - മൈസൂർ - ബാംഗ്ലൂർ (SDLX).
■ 06:20 PM :- കാഞ്ഞങ്ങാട് - ചെറുപുഴ - ഇരിട്ടി - വിരാജ്പേട്ട് - മൈസൂർ - ബാംഗ്ലൂർ (SEXP).
■ 06:30 PM :- പൊന്നാനി - കോഴിക്കോട് - കൽപ്പറ്റ - മാനന്തവാടി - മൈസൂർ - ബാംഗ്ലൂർ (SDLX).
■ 07:00 PM :- തൃശ്ശൂർ - പെരിന്തൽമണ്ണ - കൽപ്പറ്റ - മാനന്തവാടി - മൈസൂർ - ബാംഗ്ലൂർ (SDLX).
■ 07:00 PM :- ഗുരുവായൂർ - പെരിന്തൽമണ്ണ - നിലമ്പൂർ - മൈസൂർ - ബാംഗ്ലൂർ (SDLX).
■ 07:00 PM:- കണ്ണൂർ - ഇരിട്ടി - വിരാജ്പേട്ട് മൈസൂർ - ബാംഗ്ലൂർ (SDLX).
■ 07:00 PM :- കോഴിക്കോട് - മാനന്തവാടി -  മൈസൂർ - ബാംഗ്ലൂർ (SEXP).
■ 07:00 PM :- എറണാകുളം - തൃശ്ശൂർ - പാലക്കാട് - കോയമ്പത്തൂർ - സേലം - ബാംഗ്ലൂർ (AC MULTI AXILE).
■ 07:30 PM :- തിരുവനന്തപുരം - കൊല്ലം - ആലപ്പുഴ - എറണാകുളം - തൃശ്ശൂർ - കോഴിക്കോട് - സുൽത്താൻ ബത്തേരി - മൈസൂർ - ബാംഗ്ലൂർ (AC MULTI AXILE).
■ 07:45 PM :- സുൽത്താൻ ബത്തേരി - മൈസൂർ - ബാംഗ്ലൂർ (SDLX).
■ 08:00 PM :- പിറവം - എറണാകുളം - ഗുരുവായൂർ - കോഴിക്കോട് - സുൽത്താൻ ബത്തേരി - മൈസൂർ - ബാംഗ്ലൂർ (SDLX).
■ 08:00 PM :- തലശ്ശേരി - മൈസൂർ - ബാംഗ്ലൂർ (SDLX).
■ 08:00 PM :- കോഴിക്കോട് - മാനന്തവാടി -  മൈസൂർ - ബാംഗ്ലൂർ (SEXP).
■ 08:00 PM :- വടകര - മൈസൂർ - ബാംഗ്ലൂർ (SEXP).
■ 08:00 PM :- തൃശ്ശൂർ - പാലക്കാട് - കോയമ്പത്തൂർ - സേലം - ബാംഗ്ലൂർ (SDLX).
■ 08:00 PM :- പയ്യന്നൂർ - കണ്ണൂർ - ഇരിട്ടി - വിരാജ്പേട്ട് - മൈസൂർ - ബാംഗ്ലൂർ (SEXP).
■ 08:05 PM:- എറണാകുളം - തൃശ്ശൂർ - പാലക്കാട് - കോയമ്പത്തൂർ - സേലം - ബാംഗ്ലൂർ (SDLX).
■ 08:15 PM  :- കണ്ണൂർ - ഇരിട്ടി - വിരാജ്പേട്ട് - മൈസൂർ - ബാംഗ്ലൂർ (SEXP).
■ 08:30 PM :- കാസർഗോഡ് - സുള്ള്യ - ബാംഗ്ലൂർ (SDLX).
■ 08:46 PM :- കോഴിക്കോട് - മാനന്തവാടി -  മൈസൂർ - ബാംഗ്ലൂർ (SEXP).
■ 09:00 PM :- പാലാ - തൊടുപുഴ - മൂവാറ്റുപുഴ - തൃശ്ശൂർ - പെരിന്തൽമണ്ണ - നിലമ്പൂർ - മൈസൂർ - ബാംഗ്ലൂർ (SDLX).
■ 09:00 PM :- പാലക്കാട് - കോയമ്പത്തൂർ - സേലം - ബാംഗ്ലൂർ (SDLX).
■ 09:00 PM :- വടകര - മൈസൂർ - ബാംഗ്ലൂർ (SF).
■ 09:00 PM :- തലശ്ശേരി - മൈസൂർ - ബാംഗ്ലൂർ (SEXP).
■ 09:30 PM :- കണ്ണൂർ - ഇരിട്ടി - വിരാജ്പേട്ട് - മൈസൂർ - ബാംഗ്ലൂർ (SEXP).
■ 09:35 PM :- കോഴിക്കോട് - മാനന്തവാടി -  മൈസൂർ - ബാംഗ്ലൂർ (SEXP).
■ 10:00 PM :- കോഴിക്കോട് - കൽപ്പറ്റ - മാനന്തവാടി - മൈസൂർ - ബാംഗ്ലൂർ (SDLX).
■ 10:00 PM  :- കണ്ണൂർ - ഇരിട്ടി - വിരാജ്പേട്ട് - മൈസൂർ - ബാംഗ്ലൂർ (SEXP).
 


🔺🔻🔺🔻🔺🔻🔺🔻🔺🔻🔺🔻🔺🔻🔺🔻🔺

ബാംഗ്ലൂരിൽ നിന്നും കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്കുള്ള KSRTC സർവീസുകളുടെ സമയവിവര പട്ടിക...⬇⬇
■ 07:00 AM :-  ബാംഗ്ലൂർ - മൈസൂർ - സുൽത്താൻ ബത്തേരി (SDLX).
■ 08:00 AM :-  ബാംഗ്ലൂർ - മൈസൂർ - സുൽത്താൻ ബത്തേരി - കോഴിക്കോട് (SF).
■ 08:00 AM :-  ബാംഗ്ലൂർ - മൈസൂർ - സുൽത്താൻ ബത്തേരി (SDLX).
■ 09:05 AM :-  ബാംഗ്ലൂർ - മൈസൂർ - വിരാജ്പേട്ട് - ഇരിട്ടി - കണ്ണൂർ (SEXP).
■ 10:30 AM :-  ബാംഗ്ലൂർ - മൈസൂർ - സുൽത്താൻ ബത്തേരി - കോഴിക്കോട് (SEXP).
■ 11:00 AM :-  ബാംഗ്ലൂർ - മൈസൂർ - സുൽത്താൻ ബത്തേരി - വടകര (SF).
■ 12:00 PM :-  ബാംഗ്ലൂർ - മൈസൂർ - സുൽത്താൻ ബത്തേരി - കോഴിക്കോട് (SEXP).
■ 01:00 PM :-  ബാംഗ്ലൂർ - മൈസൂർ - കോഴിക്കോട് - തൃശ്ശൂർ - എറണാകുളം - ആലപ്പുഴ - കൊല്ലം - തിരുവനന്തപുരം (AC MULTI AXILE).
■ 02:00 PM :-  ബാംഗ്ലൂർ - മൈസൂർ - നിലമ്പൂർ - തൃശ്ശൂർ - ഗുരുവായൂർ (SDLX).
■ 02:15 PM :-  ബാംഗ്ലൂർ - മൈസൂർ - കോഴിക്കോട് - തൃശ്ശൂർ - എറണാകുളം - ആലപ്പുഴ - കൊല്ലം - തിരുവനന്തപുരം (AC MULTI AXILE).
■ 03:30 PM :-  ബാംഗ്ലൂർ - മൈസൂർ - കോഴിക്കോട് - തൃശ്ശൂർ - എറണാകുളം - ആലപ്പുഴ - കൊല്ലം - തിരുവനന്തപുരം (AC MULTI AXILE).
■ 03:00 PM :-  ബാംഗ്ലൂർ - മൈസൂർ - സുൽത്താൻ ബത്തേരി - കോഴിക്കോട് - ഗുരുവായൂർ - എറണാകുളം - പിറവം (SDLX).
■ 03:45 PM :-  ബാംഗ്ലൂർ - മൈസൂർ - നിലമ്പൂർ - തൃശ്ശൂർ - മൂവാറ്റുപുഴ - കോട്ടയം (SDLX).
■ 04:00 PM :-  ബാംഗ്ലൂർ - മൈസൂർ - സുൽത്താൻ ബത്തേരി - കോഴിക്കോട് - തൃശ്ശൂർ - കോതമംഗലം - മൂന്നാർ (SDLX).
■ 04:45 PM :-  ബാംഗ്ലൂർ - മൈസൂർ - മാനന്തവാടി - കോഴിക്കോട് - തൃശ്ശൂർ - എറണാകുളം (SDLX).
■ 05:00 PM :- ബാംഗ്ലൂർ - സേലം - കോയമ്പത്തൂർ - തൃശ്ശൂർ - എറണാകുളം  - ആലപ്പുഴ - കൊല്ലം - തിരുവനന്തപുരം (AC MULTI AXILE).
■ 05:30 PM :- ബാംഗ്ലൂർ - മൈസൂർ - മാനന്തവാടി - കോഴിക്കോട് - പൊന്നാനി (SDLX).
■ 06:00 PM :-  ബാംഗ്ലൂർ - മൈസൂർ - നിലമ്പൂർ - തൃശ്ശൂർ - മൂവാറ്റുപുഴ - തൊടുപുഴ - പാലാ (SDLX).
■ 06:05 PM :- ബാംഗ്ലൂർ - സേലം - കോയമ്പത്തൂർ - തൃശ്ശൂർ - മൂവാറ്റുപുഴ - കോട്ടയം - തിരുവല്ല - കൊട്ടാരക്കര - തിരുവനന്തപുരം (AC MULTI AXILE).
■ 06:15 PM :- ബാംഗ്ലൂർ - സേലം - കോയമ്പത്തൂർ - തൃശ്ശൂർ - എറണാകുളം - ആലപ്പുഴ - തിരുവല്ല (SDLX).
■ 06:55 PM :- ബാംഗ്ലൂർ - മൈസൂർ - മാനന്തവാടി - തൊട്ടിൽപ്പാലം - കോഴിക്കോട് (SEXP).
■ 07:00 PM :- ബാംഗ്ലൂർ - സേലം - കോയമ്പത്തൂർ - തൃശ്ശൂർ - എറണാകുളം (SDLX).
■ 07:30 PM :- ബാംഗ്ലൂർ - സേലം - കോയമ്പത്തൂർ - തൃശ്ശൂർ - മൂവാറ്റുപുഴ - കോട്ടയം - തിരുവല്ല - പത്തനംതിട്ട (AC MULTI AXILE).
■ 08:00 PM :- ബാംഗ്ലൂർ - സേലം - കോയമ്പത്തൂർ - തൃശ്ശൂർ -  എറണാകുളം (AC MULTI AXILE).
■ 08:00 PM :-  ബാംഗ്ലൂർ - മൈസൂർ - സുൽത്താൻ ബത്തേരി - കോഴിക്കോട് (SF).
■ 08:15 PM :-  ബാംഗ്ലൂർ - മൈസൂർ - വിരാജ്പേട്ട് - ഇരിട്ടി - തലശ്ശേരി (SDLX).
■ 08:26 PM :- ബാംഗ്ലൂർ - മൈസൂർ - മാനന്തവാടി - കോഴിക്കോട് (SDLX).
■ 08:30 PM :- ബാംഗ്ലൂർ - മൈസൂർ - കാസർഗോഡ് (SDLX).
■ 08:30 PM :- ബാംഗ്ലൂർ - മൈസൂർ - വിരാജ്പേട്ട് - ഇരിട്ടി - കണ്ണൂർ - പയ്യന്നൂർ (SEXP).
■ 09:00 PM :- ബാംഗ്ലൂർ - മൈസൂർ - വിരാജ്പേട്ട് - ഇരിട്ടി - ചെറുപുഴ - പയ്യന്നൂർ (SEXP).
■ 09:00 PM :- ബാംഗ്ലൂർ - സേലം - കോയമ്പത്തൂർ - പാലക്കാട് (SDLX).
■ 09:15 PM :- ബാംഗ്ലൂർ - സേലം - കോയമ്പത്തൂർ - തൃശ്ശൂർ - മൂവാറ്റുപുഴ - കോട്ടയം (AC MULTI AXILE).
■ 09:15 PM :-  ബാംഗ്ലൂർ - മൈസൂർ - വിരാജ്പേട്ട് - ഇരിട്ടി - കണ്ണൂർ (SDLX).
■ 09:15 PM :- ബാംഗ്ലൂർ - മൈസൂർ - മാനന്തവാടി - തൊട്ടിൽപ്പാലം - വടകര (SEXP).
■ 09:29 PM :- ബാംഗ്ലൂർ - മൈസൂർ - മാനന്തവാടി - കോഴിക്കോട് (SEXP).
■ 09:30 PM :-  ബാംഗ്ലൂർ - മൈസൂർ - വിരാജ്പേട്ട് - ഇരിട്ടി - തലശ്ശേരി - കണ്ണൂർ (SEXP).
■ 10:00 PM :- ബാംഗ്ലൂർ - മൈസൂർ - വിരാജ്പേട്ട് - ഇരിട്ടി - ചെറുപുഴ - പയ്യന്നൂർ (SDLX).
■ 10:00 PM :- ബാംഗ്ലൂർ - സേലം - കോയമ്പത്തൂർ - തൃശ്ശൂർ (SDLX).
■ 10:15 PM :- ബാംഗ്ലൂർ - മൈസൂർ - മാനന്തവാടി - കോഴിക്കോട് (SEXP).
■ 10:30 PM :-  ബാംഗ്ലൂർ - മൈസൂർ - വിരാജ്പേട്ട് - ഇരിട്ടി - തലശ്ശേരി (SEXP).
■ 11:00 PM :-  ബാംഗ്ലൂർ - മൈസൂർ - വിരാജ്പേട്ട് - ഇരിട്ടി - കണ്ണൂർ (SEXP).
■ 11:00 PM :-  ബാംഗ്ലൂർ - മൈസൂർ - നിലമ്പൂർ - തൃശ്ശൂർ (SDLX).
■ 11:00 PM :-  ബാംഗ്ലൂർ - മൈസൂർ - സുൽത്താൻ ബത്തേരി - കോഴിക്കോട് (SEXP).
■ 11:31 PM :-  ബാംഗ്ലൂർ - മൈസൂർ - സുൽത്താൻ ബത്തേരി - കോഴിക്കോട് (SEXP).
■ 11:45 PM :-  ബാംഗ്ലൂർ - മൈസൂർ - സുൽത്താൻ ബത്തേരി - കോഴിക്കോട് (SDLX).
■ 10:30 PM :-  ബാംഗ്ലൂർ - മൈസൂർ - സുൽത്താൻ ബത്തേരി - കോഴിക്കോട് (AC MULTI AXILE).
Previous Post Next Post
3/TECH/col-right