Trending

ഏകദിന ദുരന്ത നിവാരണ പരിശീലന ക്യാമ്പ് 22/06/2019

സഹജീവികൾക്കൊരു കൈതാങ്ങ് 


കർമ്മ ഓമശ്ശേരിയും ഹെൽത്ത് കെയർ ഫൗണ്ടേഷൻ ഡിസാസ്റ്റർ മാനേജ്‌മന്റ് ടീം കേരളയും സംയുക്തമായി സംഘടിപ്പിക്കുന്ന ഏകദിന ദുരന്ത നിവാരണ പരിശീലന ക്യാമ്പ്.


 22-6-2019 ,ശനിയാഴ്ച

🕘 സമയം: 9.AM to 4.PM

സ്ഥലം: വിദ്യാപോഷിണി LP സ്കൂൾ ഓമശ്ശേരി

ട്രയിനിംഗ് പ്രോഗ്രാമിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ താഴെ നൽകിയ നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യുക👇🏽👇🏽

📞
9846207326
9846433257

REG FEE: RS.100/-

റജിസ്ട്രേഷൻ 21/6/2019 വെള്ളിയാഴ്ച വരെ മാത്രം

KARMA OMASSERY DISASTER MANAGEMENT TEAM
Previous Post Next Post
3/TECH/col-right