ബ്രോഷർ പ്രകാശനം ചെയ്തു - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Monday, 27 May 2019

ബ്രോഷർ പ്രകാശനം ചെയ്തു

പൂനൂർ: ഐ ഗേറ്റ് പൂനൂർ ആരംഭിക്കുന്ന ഡിഗ്രി കോഴ്സുകളുടെ ബ്രോഷർ പ്രകാശനം പ്രിൻസിപ്പാൾ കെ.പി ഫാഇസ് ഡോ: എം കെ. മുഹമ്മദ് ബഷീറിന് നൽകി ഉദ്ഘാടനം ചെയ്തു. 


ചടങ്ങിൽ ഫസൽ വാരിസ്, മുഹമ്മദ് ഗഫൂർ പി.സി, സി.കെ.മൊയ്തീൻ കുട്ടി, ടി.എം ഹക്കീം മാസ്റ്റർ, കെ.എം സഫീർ, സി.കെ. സലിം, ഒ കെ ഗഫൂർ,ഹർഷദ് പൂനൂർ, യൂസഫലി സികെ, ഖമറുൽ ഇസ്ലാം,  തുടങ്ങിയവർ പങ്കെടുത്തു.

No comments:

Post a Comment

Post Bottom Ad

Nature