നെല്ലാങ്കണ്ടി വെള്ളങ്ങോട്ട് ഉണ്ണിമോയിൻ ഹാജി (90) - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Monday, 27 May 2019

നെല്ലാങ്കണ്ടി വെള്ളങ്ങോട്ട് ഉണ്ണിമോയിൻ ഹാജി (90)

മരണം
27-05-2019

കൊടുവള്ളി:നെല്ലാങ്കണ്ടി വെള്ളങ്ങോട്ട് ഉണ്ണിമോയിൻ ഹാജി (90) നിര്യാതനായി. ഭാര്യ: ആയിശ ഹജ്ജുമ്മ. മക്കൾ: മുഹമ്മദ്, അബൂബക്കർ ആവിലോറ, ഫാത്തിമ, നഫീസ, അബ്ദുൽ സമദ് (സൗദി), അബ്ദുൽ നാസർ, അബ്ദുൽ കരീം,അബ്ദുൽ റസാക്ക്.

മരുമക്കൾ: മുഹമ്മദ് കൊട്ടാരക്കോത്ത്, അബ്ദുൽ കാദർ മുസ്‌ലിയാർ (late), സുബൈദ മാനിപുരം, ആയിശ, കദീശ, സാജിദ, ഹലീമ.

മയ്യിത്ത് നിസ്ക്കാരം ഇന്ന് (തിങ്കൾ) തറാവീഹ് നിസ്ക്കാരശേഷം രാത്രി 10.30 ന് നെല്ലാങ്കണ്ടി പുൽപ്പറമ്പ് മസ്ജിദിൽ.


No comments:

Post a Comment

Post Bottom Ad

Nature