Trending

എം.എസ്.എഫ് മുട്ടാഞ്ചേരി ടൗൺ കമ്മറ്റി:അനുമോദനം

മടവൂർ:എം.എസ്.എഫ്. മുട്ടാഞ്ചേരി ടൗൺ കമ്മറ്റിയുടെ നേതൃത്തത്തിൽ SSLC +2 പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും, ഡ്യൂ ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി ഗോൾഡ് മെഡൽ നേടിയ ഷാദിയ നസ്റിനെയും MBBS പാസായ  ഹുദ സുബൈറിനെയും അനുമോദിച്ചു. 


പരിപാടിയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ എംഎ ഗഫൂർ മാസ്റ്റർ പരിപാടി ഉദ്ഘാടനം നിർവഹിച്ചു. മുട്ടാഞ്ചേരി എം എസ് എഫ് പ്രസിഡൻറ് അർഷദ് അമീൻ അദ്ധ്യക്ഷതയും ,സെക്രട്ടറി ആഷിഫ് നിഹാൽ സ്വാഗതവും പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്തു മെമ്പർ ടി അല്ലിയ്യി മാസ്റ്റർ,മണ്ഡല്ലം മുസ്ലിം ലീഗ് സെക്രട്ടറി കെ പി മുഹമ്മദൻസ് മുട്ടാഞ്ചേരി, മണ്ഡല്ലം യൂത്ത് ലീഗ് സെക്രട്ടറി ഒക്കെ ഇസ്മായിൽ മുട്ടാഞ്ചേരി , അഡ്വക്കേറ്റ് മുസ്തഫ, പഞ്ചായത് എം എസ് എഫ് സെക്രട്ടറി ആഷിഖ് ആരാബ്രം ടൗൺ മുസ്ലിം ലീഗ് പ്രസിഡന്റ് അസീസ് ക്രസന്റ് ആർട്സ്& സ്പോർട്സ് ക്ലബ് പ്രസിഡന്റ് സക്കീർ കെ കെ എന്നിവർ ആശംസയും,, വലീദ് ഖാലിദ് നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right