മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Wednesday, 15 May 2019

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു

താമരശ്ശേരി:മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കാരാടി തെല്ലത്തിങ്കര കാസിമിന്റെ മകളും,പുതുപ്പാടി പൂലോട് കെ ടി സി ഹൗസില്‍ സല്‍മാന്റെ ഭാര്യയുമായ ജസ്‌ന(24) ആണ് മരിച്ചത്. 


എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച വൈകിട്ടായിരുന്നു അന്ത്യം. മാതാവ്: സുബൈദ. മകള്‍: ഫാത്തിമ നസ്മിന്‍. സഹോദരങ്ങള്‍: ജസീല്‍, ജസ്‌ല. 

മയ്യിത്ത് നിസ്‌കാരം വ്യാഴാഴ്ച (16-05-2019) രാവിലെ 9.30 ന് വട്ടക്കുണ്ട് ജുമുഅ മസ്ജിദില്‍.

No comments:

Post a Comment

Post Bottom Ad

Nature