Trending

യു .എസ് .എസ് ,എൽ .എസ്.എസ് വിജയികളെ അനുമോദിച്ചു .

ആവിലോറ:വഴിക്കടവ് ശാഖ എം .എസ് .എഫ് കമ്മറ്റി യു.എസ് .എസ് ,എൽ .എസ് .എസ് വിജയികളെ അനുമോദിച്ചു. 



എം .എസ്.എഫ് .കിഴക്കോത്ത് പഞ്ചായത്ത് സെക്രട്ടറി റിയാസ് വഴിക്കടവിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത്ത് മെമ്പർ എം. എ ഗഫൂർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു .



പരിപാടിയിൽ കെ .മുഹമ്മദ് മാസ്റ്റർ ,ഹുസൈൻ ഹാജി.ഷം ലാൻ .പിവി ,റിയാസ് .പിവി .അഷറഫ്.കെ ,ഫാളിൽ ,അൻസിൽ ,റമീസ് .വികെ ,റിൻഷാദ് .പി .വി സംസാരിച്ചു.

ഡാനി ഗഫൂർ സ്വാഗതവും, സഹദ് കെ നന്ദിയും പറഞ്ഞു .
Previous Post Next Post
3/TECH/col-right