താമരശ്ശേരി:വിദ്യഭ്യാസജില്ലാ ഒാഫീസിന്‍റെ പരിധിയിലുള്ള ജി.വി.എച്ച്.എസ്.എസ് താമരശ്ശേരി,ജി.വി.എച്ച്.എസ്.എസ് ബാലുശ്ശേരി എന്നിവിടങ്ങളില്‍ പരീക്ഷ എഴുതിയവര്‍ക്കുള്ള കെ.ടെറ്റ് വെരിഫിക്കേഷന്‍ ഏപ്രില്‍ 29 ന് 10.30 മുതല്‍ താമരശ്ശേരി ജില്ലാ വിദ്യഭ്യാസ ഒാഫീസില്‍ വെച്ച് നടക്കും.
യോഗ്യതനേടിയവര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഹാജരാകണം.
യോഗ്യതനേടിയവര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഹാജരാകണം.