എളേറ്റിൽ ദാറുൽ ഹുദാ ഇസ് ലാമിക് സെൻററിന് കീഴിലെ സ്ഥാപനത്തിൽ 2019-20 ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Sunday, 7 April 2019

എളേറ്റിൽ ദാറുൽ ഹുദാ ഇസ് ലാമിക് സെൻററിന് കീഴിലെ സ്ഥാപനത്തിൽ 2019-20 ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു.


സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോർഡിന്റെ പ്രീ സ്കൂൾ സംരഭമായ അൽബിർ റ് ഇസ് ലാമിക് പ്രീ സ്കൂൾ ന്റെ എളേറ്റിൽദാറുൽ ഹുദാ ഇസ് ലാമിക് സെ  സെൻററിന് കീഴിലെ സ്ഥാപനത്തിൽ 2019-20 ബാച്ചിലേക്ക് പ്രവേശനം തുടരുന്നു. ദൈനംദിന ജീവിതത്തിലെ പ്രാത്ഥ 'നകൾ, ഖുർആൻ, കണക്ക്, ഇംഗ്ലീഷ്, ജി.കെ തുടങ്ങിയവ ഉൾപ്പെട്ടതാണ് അൽ ബിർ കരിക്കുലം. ശി ശു സൗഹൃദ സ്മാർട്ട് റൂം ക്ലാസ് റൂമുൾപ്പെടെ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. മൂന്നാമത്തെ ബാച്ചിലേക്കാണ് ഇപ്പോൾ പ്രവേശനം നൽകുന്നത്

No comments:

Post a Comment

Post Bottom Ad

Nature