എളേറ്റിൽ: LDF എളേറ്റിൽ ലോക്കൽ തിരഞ്ഞെടുപ്പ് കമ്മറ്റി എളേറ്റിൽ സംഘടിപ്പിച്ച പൊതുയോഗം CPIM കേന്ദ്ര കമ്മറ്റി അംഗം സഖാവ് എളമരം കരീം MP ഉദ്ഘാടനം ചെയ്തു. MS മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു .
KM രാധാകൃഷ്ണൻ, NK സുരേഷ്, C പോക്കർ മാസ്റ്റർ ,സക്കറിയ്യ എളേറ്റിൽ സാദിഖ് തങ്ങൾ ഗിരീഷ് വലിയ പറമ്പ് ,വഹാബ് ആവിലോറ എന്നിവർ സംസാരിച്ചു.
പി സുധാകരൻ സ്വാഗതവും വിപി സുൽഫിക്കർ നന്ദിയും പറഞ്ഞു.
സാമ്പത്തിക നയത്തിൻ്റെ കാര്യത്തിലും രാജ്യത്ത് ഹിന്ദുത്വ നയങ്ങൾ നടപ്പിലാക്കുന്ന കാര്യത്തിലും ബി.ജെ.പി.യുടെ അതേ നിലപാട് തന്നെയാണ് കോൺഗ്രസിനെന്ന് എളമരം കരീം എം.പി.
മുത്വലാഖ് നിരോധന ബിൽ, പൗരത്വ ഭേദഗതി ബിൽ, കശ്മീരിൻ്റെ പ്രത്യേക പദവി എടുത്തു കളഞ്ഞു കൊണ്ടുള്ള ദേദഗതി എന്നിവയിൽ ബി.ജെ.പി മുന്നോട്ട് വെച്ച ന്യൂനപക്ഷ വിരുദ്ധ താൽപ്പര്യങ്ങൾക്ക് കോൺഗ്രസ് കൂട്ടുനിൽക്കുകയായിരുന്നു.
ബി.ജെ.പിയെ അധികാരത്തിൽ നിന്ന് താഴെയിറക്കണമെന്നുള്ള കാര്യത്തിൽ കോൺഗ്രസിന് ആത്മാർത്ഥതയില്ലെന്നും അദ്ധേഹം പറഞ്ഞു.

0 Comments