Trending

അഖില കേരള ഈവനിംഗ് സെവൻസ് ഫുട്ബാൾ ടൂർണമെന്റ

പൂനൂർ:കുന്നുമ്മൽ  ഇക്ബാൽ  മെമ്മോറിയൽ  എവർ റോളിംഗ്  വിന്നേയ്സ് ട്രോഫിക്കും,പുല്ലടി മുഹമ്മദ്  സ്മാരക  റണ്ണെയസ്  ട്രോഫിക്കും,പി.കെ.സി  അൻവർ  സ്പോൺസർ  ചെയ്യുന്ന  വിന്നേഴ്സ്  പ്രൈസ്  മണിക്കും,ഹൊറിസോൺ  ഫൂട്ട്  വെയർ  ട്രേഡിങ്ങ്  കൊടുവള്ളി  സ്പോൺസർ  ചെയ്യുന്ന  റണ്ണേഴ്‌സ്  പ്രൈസ്  മണിക്കും  വേണ്ടി  ജാസ്  നെരോത്ത്  സങ്കടിപ്പിക്കുന്ന  33 ആമത്  അഖില  കേരള  ഈവനിംഗ്  സെവൻസ്  ഫുട്ബാൾ  ടൂർണമെന്റിന്  ഇന്നലെ തുടക്കമായി. 


ഉദ്ഘാടന  മത്സരത്തിൽ  ഇൻസാറ്റ്  കോരങ്ങാട്  ഒരു  ഗോളിന്  നൊസ്ക്ക  ചേപ്പാലയെ  പരാജയപ്പെടുത്തി.

ഇന്നത്തെ മത്സരത്തിൽ   വിവ  തച്ചംപൊയിൽ  എൻ.എസ് .ബഹ്‌റൈൻ  എം.എം. പറമ്പിനെ  നേരിടും.


Previous Post Next Post
3/TECH/col-right