പാലോറ മലയിൽ നിർമ്മാണ പ്രവർത്തികൾ നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ് - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Wednesday, 27 March 2019

പാലോറ മലയിൽ നിർമ്മാണ പ്രവർത്തികൾ നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ്കൊടുവള്ളി :പാലോറ മലയിലെ അനധികൃത നിർമ്മാണം നിർത്തിവെക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പാലോറ മല നിവാസികൾ കേരള ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ  വാദം നടക്കുകയും അതിന്റെ അടിസ്ഥാനത്തിൽ നിർമ്മാണ പ്രവർത്തികൾ നിർത്തിവെക്കാൻ ബഹു.കേരള ഹൈക്കോടതി ഉത്തരവിറക്കി

No comments:

Post a Comment

Post Bottom Ad

Nature