ദാഹിച്ചു വലയുന്ന പറവകൾക് ഒരു ആശ്വാസമായി പറവകൾക്കൊരു നീർക്കുടം... എളേറ്റിൽ ഒഴലക്കുന്ന് യൂണിറ്റ് MSF പറവകൾക്കൊരു നീർക്കുടം പരിപാടി പഞ്ചായത്ത്‌ എം. എസ്. എഫ്. സെക്രട്ടറി റിയാസ് വഴിക്കടവ് ഉദ്ഘാടനം നിർവഹിച്ചു.

പഞ്ചായത്ത്‌ എം. എസ്. എഫ്  വൈസ് പ്രസിഡന്റ്‌ ഷാഫി സി, മിനാഹ് ഓ. കെ, അൽത്താഫ് ഓ. കെ, ഇർഷാദ് സി കെ, ഡാനിഷ് ഓ. കെ, സാലിഹ് ഓ. കെ, സാജൽ ഓ.കെ, യാസീൻ കെ. എം, ആദിൽ ഓ. കെ, ഫൈസൽ പി. കെ  പങ്കെടുത്തു.