തേക്കുംതോട്ടം എ എം എൽ പി സ്കൂൾ അക്കാദമിക മികവിന് ഒരു അംഗീകാരം കൂടി
പൂനൂർ:പഠന പ്രവർത്തനത്തിൽ പ്രയാസം നേരിടുന്ന കുട്ടികൾക്ക് പൂർണ പിന്തുണ നൽകി മുൻനിരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോട് കൂടി കേരള സർക്കാർ ആരംഭിച്ച 'ശ്രദ്ധ' പദ്ധതി താമരശ്ശേരി സബ്ജിലയിൽ ഏറ്റവും മികച്ച രീതിയിൽ പൂർത്തീകരിച്ചതിനുള്ള അംഗീകാരം പൂനൂർ എ എം എൽ പി സ്കൂൾ സ്വന്തമാക്കി.