Trending

ഉൽപന്ന പ്രദർശനം - ഭക്ഷ്യമേള

പന്നിക്കോട്ടൂർ: ദേശീയ ശാസ്ത്ര ദിനാചരണത്തിന്റെ ഭാഗമായി പന്നിക്കോട്ടൂർ ജി. എൽ. പി. സ്കൂളിൽ  നാളെ (28.2.19 വ്യാഴം) രാവിലെ 10 മണി മുതൽ ഉൽപന്ന പ്രദർശനവും - ഭക്ഷ്യ മേളയും സ്കൂൾ അങ്കണത്തിൽ നടക്കും.



"നാട്ടു രുചി" എന്ന പേരിൽ ഒരു കുട്ടി ഒരു വിഭവം എന്ന രീതിയിൽ കുട്ടികൾക്ക് അധികം പരിചയമില്ലാത്തതും നാടൻ വിഭവങ്ങൾ ഉപയോഗിച്ച് തയ്യാറാക്കുന്നതുമായ വിഭവങ്ങളും  ഈ മേളയിൽ പരിചയപ്പെടുത്തുന്നു.
Previous Post Next Post
3/TECH/col-right