ലഹരിക്കെതിരെ വിദ്യാർത്ഥികളുടെ അവസാനത്തെ വര - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Wednesday, 27 February 2019

ലഹരിക്കെതിരെ വിദ്യാർത്ഥികളുടെ അവസാനത്തെ വര

താമരശ്ശേരി:വിദ്യാഭ്യാസ വകുപ്പിനെ കീഴിൽ  താമരശ്ശേരി  ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവ്വിസ് സ്കിം ,നാഷണൽ ഹെൽത്ത് വിഷൻ എന്നീ സംഘടനകൾ സംയുക്തമായി ലഹരി വിരുദ്ധ ക്യാമ്പയിൻ  ആരംഭിച്ചത്.


ക്യാമ്പിന്റെ ഭാഗമായി സ്കൂളിൻറെ 100 മീറ്റർ പരിധിയിൽ റോഡിൽ വര വരച്ചു പരിധി നിശ്ചയിച്ചത്.ഈ പരിധിയിൽ ലഹരി വസ്തുക്കൾ കർശനമായി നിരോധനം ഏർപ്പെടുത്തുമെന്ന് ലഹരിവിരുദ്ധ ചുമതലയുള്ള അധ്യാപകൻ മധുസൂദനൻ മാസ്റ്റർ പറഞ്ഞു.


സർക്കാറിൻറെ ലഹരി വിരുദ്ധ ക്യാമ്പിൽ നടപ്പാക്കാനുള്ള ശ്രമത്തിലാണ് താമരശ്ശേരി  വൊക്കേഷണൽ ഹയർസെക്കൻഡറി ഹൈസ്കൂൾ.വരും ദിവസങ്ങളിൽ വിദ്യാർത്ഥികൾ ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ അണിചേരും.

No comments:

Post a Comment

Post Bottom Ad

Nature