പൂനൂര്‍: പൂനൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌ക്കൂൡ ടാലന്റ് ലാബ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് കേക്ക് നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കി.
പന്ത്രണ്ടോളം വൈവിധ്യമാര്‍ന്ന കേക്കുകളാണ് പരിശീലനത്തിന്റെ ഭാഗമായി തയ്യാറാക്കിയത്. വീട്ടിലെയും കുടുംബത്തിലെയും ആവശ്യത്തിനായും പഠനത്തോടൊപ്പം വരുാമന മാര്‍ഗ്ഗം തേടുന്നവര്‍ക്ക് വില്‍പന ആവശ്യത്തിനായും കേക്ക് നിര്‍മ്മിക്കാന്‍ കഴിയും.
പരിപാടി പ്രധാനാധ്യാപിക ഡെയ്‌സി സിറിയക് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എന്‍. അജിത് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
പേരാമ്പ്ര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ടീം ഡെലിഷ്യസിലെ ഷിത, വിഷ്ണു എന്നിവരാണ് പരിശീലകര്‍.
പ്രിന്‍സിപാള്‍ റെന്നി ജോര്‍ജ്ജ് എം.പി.ടി.എ പ്രസിഡന്റ് ഹസീന, വി.എച്ച്. അബ്ദുല്‍ സലാം, ടി.പി അഭിരാം, ആയിഷ സിയ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
സിറാജുദ്ദീന്‍ പന്നിക്കോട്ടൂര്‍ സ്വാഗതവും സ്‌നേഹ എസ് കുമാര്‍ നന്ദിയും പറഞ്ഞു.

Tags:
EDUCATION