Trending

ബന്ധുക്കളെ തേടുന്നു... !!!

Date : 23/02/2019
Time : 3 .00 PM

ഫോട്ടോയിൽ കാണുന്ന വിൻസന്റ് (59) പുത്തൻ വീട്ടില്‍ ഹൗസ്, ചുങ്കം റോഡ് ചാലക്കുടി. ഭാര്യയുടെ പേര് എൽസി, മകൾ മാളയിൽ പഠിക്കുന്നു.





ഈ വ്യക്തി 21/02/2019 മുതൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വാർഡ് 3 ൽചികിത്സയിലാണ്.


ഇദ്ദേഹത്തെ കുറിച്ച് അറിയുന്നവർ, മെഡിക്കൽ കോളേജിലെ വാർഡ് 3 മായോ,താഴെ കാണുന്ന നമ്പറുമായോ ബന്ധപ്പെട്ടാലും,,,
 


+91 9526475 900

 
MCH,,HELPLINE




ഭാര്യയും മറ്റു ബന്ധുക്കളും ചാവക്കാട് നിന്നും എത്തി.സഹായിച്ച-സഹകരിച്ച എല്ലാവർക്കും നന്ദി.. 

 

Previous Post Next Post
3/TECH/col-right