കുരിക്കൾ തൊടുക - പുഴക്കടവ് റോഡ് ഉദ്ഘാടനം - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Tuesday, 12 February 2019

കുരിക്കൾ തൊടുക - പുഴക്കടവ് റോഡ് ഉദ്ഘാടനം

കത്തറമ്മൽ: കുരിക്കൾ തൊടുക - പുഴക്കടവ് റോഡ് ഉദ്ഘാടനം കൊടുവള്ളി MLA കാരാട്ട് റസാഖ് നിർവഹിച്ചു.


വാർഡ് മെമ്പർ കെ.കെ.ജബ്ബാർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

വി.പി.ഗീത,കെ.ടി.ജബ്ബാർ,പി.ടി.ഭാസ്കരൻ,കെ.ടി.ഷെരീഫ് എന്നിവർ സംസാരിച്ചു.

No comments:

Post a Comment

Post Bottom Ad

Nature