മരണം
മടവൂർ : പരേതനായ കോണോട്ട് അബ്ദുള്ളക്കായുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (88)നിര്യാതയായി.
മക്കൾ : മുഹമ്മദ്, കെ.സി അബ്ദുൽ അസീസ്, അബ്ദുൽ കാദർ, സൈനുദ്ധീൻ, അബൂബക്കർ, ശരീഫ.
മരുമക്കൾ : അബ്ദുറഹിമാൻ വെണ്ണക്കാട് (കെ.എസ്.ആർ.ടി.സി ), നദീറ, സക്കീന,ജുവൈരിയ മൂസിമോൾ,സജ്‌ന (പൈമ്പാലശ്ശേരി ഗവണ്മെന്റ് എ.എൽ.പി സ്കൂൾ ).
മയ്യിത്ത് നിസ്കാരം (10/2/19) രാവിലെ 11.30 ന് മടവൂർ ടൗൺ ജുമാ മസ്ജിദ്.