കോഴിക്കോട്:വിവിധ രംഗങ്ങളിൽ കഴിവു തെളിയിച്ച അൽബിർ ഫാക്കൽറ്റി,അധ്യാപികമാർ, വിദ്യാർത്ഥികൾ, എന്നിവർക്കായി സംഘടിപ്പിക്കുന്ന പ്രതിഭാസംഗമത്തിന് തുടക്കമായി. കോഴിക്കോട് പുതിയങ്ങാടി വരക്കൽ മഖാം പരിസരത്ത് വെച്ചാണ് പരിപാടി നടക്കുന്നത്.
സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലിയുടെ അധ്യക്ഷതയിൽ എം. കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്യും.നൗഷാദ് ബാഖവി ചിറയിൻകീഴ് മുഖ്യ പ്രഭാഷണം നടത്തും.
അറബി ഭാഷക്കും സാഹിത്യത്തിനുമുള്ള മികച്ച സംഭാവനകൾക്ക് രാഷട്രപതിയുടെ അവാർഡ് നേടിയ അൽബിർ ഡയറക്ടർ ഡോ. എൻ. എ. എം അബ്ദുൽ ഖാദർ, അൽബിർ രൂപപ്പെടുത്തിയ സംസ്ഥാന ഫാക്കൽറ്റികൾ, അവാർഡ് ജേതാക്കളായ അധ്യാപികമാർ തുടങ്ങിയവരെ ചടങ്ങിൽ ആദരിക്കും. പരിശീലനം നേടിയ അധ്യാപികമാർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.
കെ. ഉമർ ഫൈസി മുക്കം, എം.സി മായിൻഹാജി, നാസർ ഫൈസി കൂടത്തായ്, കെ.മോയിൻകുട്ടി മാസ്റ്റർ, മൊയ്തു മാസ്റ്റർ വാണിമേൽ, എ ഡി പി. കെ ഇബ്റാഹിംകുട്ടി, ആർ.വി കുട്ടി ഹസൻ ദാരിമി,ഇസ്മായിൽ മുജദ്ദിദി, സി.അഹമ്മദ് കോയ ഹാജി, ഉമർ മൗലവി വരക്കൽ,ഫൈസൽ പുല്ലാളൂർ, ഫൈസൽ ഹുദവി പരതക്കാട്, ഹസൻ മാസ്റ്റർ കുറ്റിക്കാട്ടൂർ തുടങ്ങിയവർ പങ്കെടുക്കും.