ദാറുൽ ഹുദാ ഇസ്‌ലാമിക് സെന്റർ:സ്വലാത് വാർഷികം ഇന്ന് - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Sunday, 10 February 2019

ദാറുൽ ഹുദാ ഇസ്‌ലാമിക് സെന്റർ:സ്വലാത് വാർഷികം ഇന്ന്

എളേറ്റിൽ:ദാറുൽ ഹുദാ ഇസ്‌ലാമിക് സെന്റർ സംഘടിപ്പിക്കുന്ന സ്വലാത് വാർഷികം ഇന്ന്.ബഹു: ചെറുമോത് ഉസ്താദ് നേതൃത്വം നൽകുന്ന പരിപാടിയിൽ, അബ്ദുൽ ബാരി ബാഖവി,സാലിഹ് നിസാമി, ദാറുൽ ഹുദാ വിദ്യാർത്ഥികളായ റബീഅ,മിദ്‌ലാജ് എന്നിവർ പ്രഭാഷണം നടത്തും.


 

No comments:

Post a Comment

Post Bottom Ad

Nature