Trending

സൗജന്യ മെ​ഡി​ക്ക​ല്‍ ക്യാ​ന്പ് നാ​ളെ

ന​രി​ക്കു​നി: നെ​ടി​യ​നാ​ട് കൊ​ട്ട​യോ​ട്ട്താ​ഴം എ​സ്.കെ​.എ​സ്‌.എ​സ്‌.എ​ഫ്. യൂ​ണി​റ്റും, എ​ളേ​റ്റി​ല്‍ ഹോസ്പിറ്റലും  സം​യു​ക്ത​മാ​യി കൊ​ട്ട​യോ​ട്ട്താ​ഴ​ത്ത് നാ​ളെ (10-02-2019) രാ​വി​ലെ ഒ​ന്പ​തു ​മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​ന്പ് ന​ട​ത്തും. 


ശി​ശു​രോ​ഗ വി​ഭാ​ഗം, ത്വ​ക് രോ​ഗ വി​ഭാ​ഗം, ജ​ന​റ​ല്‍ മെ​ഡി​സി​ന്‍, പ്ര​മേ​ഹ നി​ര്‍​ണ​യം, ര​ക്ത​ഗ്രൂ​പ്പ് നി​ര്‍​ണ​യം, ലാ​ബ്, ഇ​സി​ജി, ര​ക്ത​സ​മ്മ​ര്‍​ദം എ​ന്നീ സേ​വ​ന​ങ്ങ​ള്‍ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ സൗജന്യ മെഡിസിനോട് കൂടി കൊട്ടയോട്ട് താഴത്ത് വെച്ച് നടത്തപ്പെടുന്നു.


കൂടുതൽ വിവരങ്ങൾക്ക് : 9847960061.
Previous Post Next Post
3/TECH/col-right