സൗജന്യ യൂനാനി പരിശോധനയും, മരുന്ന് വിതരണവും - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Saturday, 9 February 2019

സൗജന്യ യൂനാനി പരിശോധനയും, മരുന്ന് വിതരണവും

വാർദ്ധക്യ സഹജ ബുദ്ധിമുട്ടുകൾക്കും  അലോസരങ്ങൾക്കും -(Unani geriatric care)  ദേശീയ യൂനാനി ദിനത്തിന്റെ ഭാഗമായി 11/2/19 തിങ്കളാഴ്ച രാവിലെ 9 മുതൽ 12 മണി  വരെ സൗജന്യ യൂനാനി പരിശോധനയും രോഗനിർണയവും മരുന്ന് വിതരണവും  ഹാവി യൂനാനി ഹോസ്പിറ്റലിൽ, ഡോ. KC മുഹമ്മദ് സുഹൈൽ,   മുഹമ്മദ് അബ്‌ദുറഹ്മാൻ BPT ക്യാമ്പിന് നേതൃത്വം നൽകുന്നു.

 


❇ 55 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കായിരിക്കും ഈ ആനുകൂല്യം.

❇ ഡോകടർ നിർദ്ദേശിക്കുന്നവർക്ക് ഫിസിയോ തെറാപ്പിയും യൂനാനി റെജിമെന്റൽ തെറാപ്പികളും സൗജന്യമായിരിക്കും.

❇പരിശോധന ബുക്കിംഗ് മുഖേന മാത്രം.

ഹാവി 
യൂനാനി ഹോസ്പിറ്റൽ&ഫിസിയോതെറാപ്പി രിഹാബിലിറ്റേഷൻ സെന്റർ,
ഏകരൂൽ
04962648211,9605200091

No comments:

Post a Comment

Post Bottom Ad

Nature