Trending

SSLC പഠന ക്യാമ്പ് ആരംഭിച്ചു.

എളേറ്റിൽ: എം.ജെ.എച്ച്.എസ്.എസ്. എളേറ്റിലും, ശിഹാബ് തങ്ങൾ റിലീഫ് സെൽ വഴിക്കടവും സംയുക്തമായി സംഘടിപ്പിക്കുന്ന SSLC പഠന ക്യാമ്പ്  ആരംഭിച്ചു.


പഠന ക്യാമ്പ് ഹുസൈൻ ഹാജിയുടെ അദ്ധ്യക്ഷതയിൽ ജില്ലാ  പഞ്ചായത്ത് മെമ്പർ എം.എ.ഗഫൂർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.


ചടങ്ങിൽ പി.ഡി. നാസർ മാസ്റ്റർ, മുഹമ്മദ് മാസ്റ്റർ, നൗഫൽ.ടി.എ,അഷ്റഫ് മാസ്റ്റർ, റഫീഖ്‌ മാസ്റ്റർ ,റിയാസ് വഴിക്കടവ് എന്നിവർ സംസാരിച്ചു.

മുജീബ് മാസ്റ്റർ സ്വാഗതവും, റമീസ് മാസ്റ്റർ നന്ദിയും പറഞ്ഞു.

Previous Post Next Post
3/TECH/col-right