Trending

മദീനയിൽ നിര്യാതനായി

താമരശ്ശേരി: ഉംറ കഴിഞ്ഞ് മടങ്ങാനിരുന്ന കിഴക്കോത്ത് കത്തറമ്മല്‍ സ്വദേശി മദീനയില്‍ നിര്യാതനായി. അറക്കല്‍ അബ്ദുല്‍ ഖാദര്‍ ഹാജി(80) ആണ് മരിച്ചത്.


ഒരാഴ്ച മുമ്പ് ഭാര്യക്കും ബന്ധുക്കള്‍ക്കും ഒപ്പം നാട്ടില്‍ നിന്നും പുറപ്പെട്ട അബ്ദുല്‍ ഖാദര്‍ ഹാജിക്ക് ഏതാനും ദിവസമായി ശ്വാസ തടസ്സം അനുഭവപ്പെട്ടിരുന്നു.

ശനിയാഴ്ച പ്രഭാത നിസ്‌കാരത്തിനായി വിളിച്ചപ്പോഴാണ് മരിച്ച വിവരം അറിയുന്നത്.

മയ്യിത്ത് മദീനയില്‍ തന്നെ മറവ് ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.


Previous Post Next Post
3/TECH/col-right