Trending

വീട് തകർന്നു നിരവധി പേർക്ക് പരിക്ക്‌

കൊടുവള്ളി:കിഴക്കോത്ത് കാവിലുമ്മാരം വേറക്കുന്നുമ്മൽ ഷാജി എന്ന രാജന്റെ വീട് ആണ്  ഇന്നലെ രാത്രിയിൽ  തകർന്നത്.


സംഭവസമയത്ത് ഷാജിയുടെ കുട്ടിയുടെ ജന്മദിന പരിപാടി നടന്ന് കൊണ്ടിരിക്കുകയായിരുന്നു.വീടിന്റെ ഓടുകളും, മറ്റും വീണാണ് 9ഓളം പേർക്ക് പരിക്കേറ്റത്.

പരിക്കേറ്റ ലസിത , ഷാലി , മിനി , എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജിലും,ഷീബ , സയന ,ഷീജ,അശ്വിൻ ദാസ് ,ഷിബിൻ ലാൽ,
 ഷാജി എന്ന രാജൻ തുടങ്ങിയവരെ താമരശ്ശേരി ഗവ: ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Previous Post Next Post
3/TECH/col-right