എളേറ്റിൽ: SSLC - 2019 പരീക്ഷയില്‍ ഉന്നത വിജയം നേടുന്നതിനായി ഫോക്കസില്‍ രാത്രി കാല പഠനക്ലാസുകള്‍ ആരംഭിച്ചു.


വിവിധ വിഷയങ്ങളില്‍ പത്ത് ദിവസത്തെ റിവിഷന്‍ ക്ലാസുകള്‍ക്ക് പുറമേ, മാതൃക പരീക്ഷകള്‍,മുന്‍ വര്‍ഷ ചോദ്യങ്ങളുടെ വിശകലനം, ഗണിതം മധുരം,മോട്ടിവേഷന്‍ ക്ലാസുകള്‍,പഠന വീട് തുടങ്ങിയ വ്യത്യസ്ത പദ്ധതികള്‍ നടത്തുമെന്ന് ഡയറക്ടര്‍ അറിയിച്ചു.


എളേറ്റില്‍ ആസ്ഥാനമായി ആരംഭിച്ച ഫോക്കസി ന് മുൻ വര്‍ഷങ്ങളില്‍ മികച്ച വിജയം നേടാന്‍ സാധിച്ചിട്ടുണ്ട്.

ക്ലാസ് സമയം  വൈകുന്നേരം   6.45  മുതല്‍   9 .15  വരെ 
Cont : 8606586268