എസ്.എസ്.എഫ്. ന് പുതിയ നേതൃത്വം. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Monday, 14 January 2019

എസ്.എസ്.എഫ്. ന് പുതിയ നേതൃത്വം.

പാലക്കാട് : സമസ്ത കേരള ജംഇയ്യതുൽ ഉലമ ക്ക് കീഴിലുള്ള വിദ്യാർഥി സംഘടനയായ SSF ന് പുതിയ നേതൃത്വം.


പാലക്കാട് നടന്ന പ്രധിനിധി സമ്മേളനത്തിൽ പുതിയ നേതൃത്വത്തെ കാന്തപുരം AP അബൂബക്കർ മുസ്ലിയാരാണ് പ്രക്യാപിച്ചത്

SSF പുതിയ സംസ്ഥാന നേതൃത്വം
➖➖➖➖➖➖➖➖➖➖
പ്രസിഡന്റ്:
സി.കെ റാഷിദ് ബുഖാരി

ജനറൽ സെക്രട്ടറി:
അഷ്ഹർ പത്തനംതിട്ട

ഫിനാൻസ് സെക്രട്ടറി:
സി.പി ഉബൈദുള്ള സഖാഫി

സെക്രട്ടറിമാർ:
ഹാമിദലി സഖാഫി പാലാഴി
CR കുഞ്ഞു മുഹമ്മദ് വടകര
മുഹമ്മദ് നിയാസ് കാലികറ്റ്
CN ജഹ്ഫർ സ്വാദിഖ്
Dr ശമീറലി
നിസാമുദ്ധീൻ ഫാളിലി
അനീസ് മുഹമ്മദ്
ശരീഫ് നിസാമി പയ്യനാട്
അബ്ദുറഹ്മാൻ നിലമ്പൂർ. 

No comments:

Post a Comment

Post Bottom Ad

Nature