പൂനൂർ:സി എച്ച് മുഹമ്മദ് കോയ മെമ്മോറ്റിയൽ സ്റ്റേറ്റ് ഇൻസ്റ്റി റ്റ്യൂട്ട് ഫോർ ദി മെന്റലി ചലഞ്ചഡ്,ഹെൽത്ത് കെയർ ഫൗണ്ടേഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ "കിരണം-2019 രക്ഷാകർതൃ പരിശീലനം" 2019 ജനുവരി 15 (ചൊവ്വ) കാരുണ്യതീരം കാമ്പസിൽ (പൂനൂർ - കോളിക്കൽ - കയ്യൊടിയൻപാറ) വെച്ച് നടക്കുന്നു.
ചടങ്ങിന്റെ ഉദ്ഘാടനം കോഴിക്കോട് ജില്ല പഞ്ചായത്ത് മെമ്പർ നജീബ് കാന്തപുരം നിർവ്വഹിക്കും.
ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമം, പുനരധിവാസം തുടങ്ങിയ വിഷയങ്ങളിൽ പ്രമുഖർ ക്ലാസിന് നേതൃത്വം നൽകും.
ചടങ്ങിന്റെ ഉദ്ഘാടനം കോഴിക്കോട് ജില്ല പഞ്ചായത്ത് മെമ്പർ നജീബ് കാന്തപുരം നിർവ്വഹിക്കും.
ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമം, പുനരധിവാസം തുടങ്ങിയ വിഷയങ്ങളിൽ പ്രമുഖർ ക്ലാസിന് നേതൃത്വം നൽകും.