2019 ജനുവരി 14
1194 ധനു 30
1440 ജമാദുൽ അവ്വൽ 07
തിങ്കൾ
🅾➖🅾➖🅾➖🅾➖🅾➖🅾
🌴 കേരളീയം 🌴
🅾 പ്രധാനമന്ത്രി നാളെ കേരളത്തില്‍; കൊല്ലത്തും തിരുവനന്തപുരത്തുമുള്ള ചടങ്ങുകള്‍ക്ക് അതീവസുരക്ഷ; മോദിക്ക് സഞ്ചരിക്കാന്‍ ബുള്ളറ്റ് പ്രൂഫ് കാറുകള്‍; സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തി എസ്‌പിജിയും പൊലീസും. കൊല്ലം ബൈപ്പാസ് നാളെ മോഡി ഉൽഘാടനം ചെയ്യും.തിരുവനന്തപുരത്ത് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ സ്വദേശി ദർശൻ പദ്ധതി യും ഉൽഘാടനം ചെയ്യും. 78 കോടി രൂപ ചിലവിലാണ് പദ്ധതി ഒരുങ്ങുന്നത്
🅾 പ്രധാനമന്ത്രി മോദിയുടെ പേരു പോലും പറയാതെ കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തെ കുറിച്ച് മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്; ഇഴഞ്ഞു നീങ്ങിയ പദ്ധതിക്ക് ജീവന്‍ നല്‍കി വേഗതയില്‍ പൂര്‍ത്തിയാക്കാനായത് നേട്ടമെന്ന് അവകാശവാദം; 46 പില്ലറുകളിൽ 37 എണ്ണവും പണിതത് ഈ സര്‍ക്കാരിന്റെ കാലത്തെന്നും മുഖ്യമന്ത്രി; മോദി എത്തും മുമ്പേ ബൈപ്പാസില്‍ വണ്ടികള്‍ ചീറിപ്പായുന്നു
🅾 എന്റെ നേതാവ് മോദിയാണ്; മോദിയും ഷായും സന്തോഷും അടങ്ങുന്ന മൂന്ന് പേരാണ് സ്ഥാനാര്‍ത്ഥിത്വത്തില്‍ തീരുമാനം എടുക്കേണ്ടത്; മത്സരിക്കണമെന്ന നിര്‍ദ്ദേശം തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ല; രാജ്യസഭാ എംപിയെന്ന നിലയില്‍ 2022 വരെയുള്ള വികസന പദ്ധതികളുടെ ശുപാര്‍ശകള്‍ തയാറാക്കി കേന്ദ്രത്തിനു സമര്‍പ്പിച്ചിട്ടുണ്ട്; തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥി ആകുമെന്ന വാര്‍ത്തകളോട് പ്രതികരിച്ച് സുരേഷ് ഗോപി
🅾 അഗസ്ത്യാര്‍ മലയും കീഴടക്കി പെണ്ണുങ്ങള്‍! ചരിത്രം കുറിച്ചുള്ള സ്ത്രീ പ്രവേശനം പ്രതിരോധ വകുപ്പ് തിരുവനന്തപുരം വക്താവ് ധന്യാ സനലിന്‍െ ചുവടുവെപ്പോടെ; ആചാരലംഘനമെന്ന ആരോപിച്ച് ആദിവാസി ഗോത്ര സഭ പ്രതിഷേധം ഉയര്‍ത്തിയെങ്കിലും എല്ലാം ശാന്തം; വരും ദിവസങ്ങളിലും നൂറു കണക്കിന് സ്ത്രീകള്‍ അഗസ്ത്യമലയിലേക്ക്.47ദിവസം നീളുന്ന സീസണിൽ ദിവസം 100 പേർ വച്ച് 4700 പേർ ബുക്ക് ചെയ്തിട്ടുണ്ട്
🅾 'ഏന്‍ തങ്ക മകനേ...' അഭിമന്യു ഇല്ലാതെ പുതുവീട്ടിലേക്ക് ചുവടുവെച്ചപ്പോള്‍ മകനെ ഓര്‍ത്ത് ദുഃഖം താങ്ങാനാവാതെ പൊട്ടിക്കരഞ്ഞ് മാതാവ് മാതാവ്; താക്കോല്‍ദാന വേദിയില്‍ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍; ഇല്ലാ ഇല്ലാ മരിക്കുന്നില്ല... അഭിമന്യു ജീവിക്കുന്നു ഞങ്ങളിലൂടെ എന്ന മുദ്രാവാക്യം മുഴക്കി സുഹൃത്തുക്കളും സഖാക്കളും; കണ്ടു നിന്നവരുടെ കണ്ണു നിറച്ച് അഭിമന്യുവിന്റെ കുടുംബം പുതുവീട്ടിലേക്ക്
🅾 ജീവന്‍ നല്‍കി ഊര്‍ജ്ജം പകര്‍ന്നു സിപിഎമ്മിനെ വളര്‍ത്തുന്നത് രക്തസാക്ഷികള്‍; മൂന്നു കോടിയിലേറെ പിരിച്ച അഭിമന്യു ഫണ്ടില്‍ നിന്നും കുടുംബത്തിനായി ചിലവഴിച്ചത് ഇടുക്കി ജില്ലാ കമ്മറ്റിയുടെ 71 ലക്ഷം രൂപ മാത്രം; എറണാകുളം ജില്ലാകമ്മറ്റി സമാഹരിച്ച രണ്ടരക്കോടി രൂപ പാര്‍ട്ടി ചെലവിടുന്നത് അഭിമന്യു സ്മാരക മന്ദിരം പണിതുയര്‍ത്താന്‍ വേണ്ടി; സ്മാരകം അഭിമന്യുവിന്റെതെങ്കിലും സ്വത്ത് പാര്‍ട്ടിയുടേതാകും
🅾 ഹാരിസണ്‍ കേസില്‍ റിവ്യൂ പെറ്റിഷനു പോകാതെ പിണറായി സര്‍ക്കാറിന്റെ ഒത്തുകളി; സെപ്റ്റംബറില്‍ സര്‍ക്കാരിനെതിരെ സുപ്രീംകോടതി വിധി വന്നിട്ടും ചെറുവിരല്‍ അനക്കാതെ സര്‍ക്കാര്‍; പറയുന്നത് നിയമോപദേശം ലഭിച്ചില്ലെന്ന മുട്ടാന്യായം; നടക്കുന്നത് സര്‍ക്കാറില്‍ എത്തേണ്ട 38000 ഏക്കര്‍ ഭൂമി ഹാരിസണ് തീറെഴുതാനുള്ള നീക്കം
🅾 പിതാവിന്റെ പാതയില്‍ അധോലോകം വാഴാന്‍ മകനും! മംഗലൂരുവില്‍ കൊല്ലപ്പെട്ട കാലിയാ റഫീഖിന്റെ മകന്‍ സുഹൈലിന്റെ നേതൃത്വത്തില്‍ ഉപ്പള കേന്ദ്രീകരിച്ച് അധോലോക ശക്തികള്‍ തലപൊക്കി; റഫീഖിനെ പോലെ 'ഭായി' എന്ന പദവി നല്‍കി വീരപരിവേഷം സൃഷ്ടിച്ച് അനുയായികള്‍; തോക്കുമായി നില്‍ക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് 'അധോലോക എന്‍ട്രി' സിനിമ സ്‌റ്റൈലില്‍ ആക്കി സുഹൈല്‍
🅾 ചിന്നക്കനാലില്‍ റിസോര്‍ട്ട് ഉടമയെയും ജീവനക്കാരനെയും കൊലപ്പെടുത്തിയ പ്രതി രക്ഷപെട്ടത് ഒളിയിടത്തില്‍ പൊലീസ് എത്തുന്നതിന് നിമിഷങ്ങള്‍ക്കു മുമ്പ് ; ബോബനെ സംരക്ഷണ കേന്ദ്രം ഒരുക്കിയ ദമ്പതികളെ കസ്റ്റഡിയിലെടുത്ത് പൊലീസ്; ബോബന്റെ കൈയില്‍ പരിക്കേറ്റിരുന്നെന്നും പരിചയത്തിന്റെ പേരിലാണ് വീട്ടില്‍ താമസിപ്പിച്ചതെന്നും ദമ്പതികള്‍; കൊല്ലപ്പെട്ട രാജേഷിന്റെ പിതാവിന്റെ പേരിലുള്ള ലൈസന്‍സുള്ള ഡബിള്‍ ബാരല്‍ തോക്കും മിസ്സിങ്!.
🅾 ചിന്നക്കനാല്‍ റിസോര്‍ട്ടിലെ ഇരട്ടക്കൊല: ചോദ്യം ചെയ്യാന്‍ പൊലീസ് വിളിപ്പിച്ച പ്രതിയെ ശാന്തന്‍പാറ പൊലീസ് സ്റ്റേഷനില്‍ നിന്നും സിപിഎം നേതാക്കള്‍ ബലമായി മോചിപ്പിച്ചു; മോചിപ്പിച്ച ബേസില്‍ ഇടുക്കി സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ സഹോദരിയുടെ മകന്‍; മുഖ്യപ്രതി ബോബനെ രക്ഷപ്പെടാന്‍ സഹായിച്ചത് ബേസില്‍ എന്ന് സംശയം; ഇറക്കിക്കൊണ്ടു പോയത് ചോദ്യം ചെയ്യലിന് മുന്‍പേ; വിവരം പുറത്തായപ്പോള്‍ എല്ലാം നിഷേധിച്ച് കൈകഴുകി പൊലീസ്
🅾 മൂന്നാറില്‍ താപനില പൂജ്യത്തിന് താഴെ തുടരുമ്പോഴും സഞ്ചാരികളുടെ എണ്ണം ഇരട്ടിക്കുന്നു; വാട്ടര്‍ സ്‌കൂട്ടറില്‍ ഉല്ലസിക്കാനായി മാട്ടുപ്പട്ടിയിലെത്തുന്നവര്‍ക്ക് ലഭിക്കുന്നത് പുത്തന്‍ അനുഭൂതി; എത്തുന്നവരില്‍ അധികവും തമിഴ്‌നാട്ടില്‍ നിന്നുള്ളവര്‍
🅾 ഓസ്‌ട്രേലിയക്ക് വിസയില്ലാതെ കടല്‍ താണ്ടി എത്തുന്ന അനധികൃത കുടിയേറ്റക്കാരുടെ പുതിയ താവളം കൊച്ചി! ശ്രീലങ്ക അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും കൊച്ചിയില്‍ എത്തി ഹോട്ടലുകളില്‍ താമസിച്ചു പ്രത്യേക ബോട്ടില്‍ മുനമ്പത്ത് നിന്നും യാത്ര തിരിച്ചാല്‍ 27 ദിവസം കൊണ്ട് ഓസ്‌ട്രേലിയയില്‍ എത്താം; ഭക്ഷണവും മറ്റും വഴിയില്‍ നല്‍കാന്‍ രാജ്യാന്തര മനുഷ്യക്കടത്തു സംഘങ്ങള്‍; പാശ്ചാത്യ രാജ്യങ്ങള്‍ക്ക് തലവേദയാകാന്‍ കൊച്ചി മനുഷ്യക്കടത്ത് കേന്ദ്രമായി മാറുന്നത് ഇങ്ങനെ
🅾 ആലപ്പാട്ടെ ഖനന പ്രശ്‌നം: ഇടതുമുന്നണിയില്‍ ഒരുഭിന്നതയുമില്ല; ഖനനം ഒരുകാരണവാശാലും നിര്‍ത്തി വയ്ക്കാന്‍ പറ്റില്ല; എന്തിനാണ് സമരമെന്നും അറിയില്ല; ആരും പരാതിയുമായി സര്‍ക്കാരിനെ സമീപിച്ചിട്ടുമില്ല; സമരസമിതിക്കെതിരെ വീണ്ടും വിമര്‍ശനവുമായി മന്ത്രി ഇ.പി.ജയരാജന്‍; മന്ത്രി മാപ്പുപറയണമെന്ന് ചെന്നിത്തലയും ജയരാജന്‍ കരിമണല്‍ ലോബിയെ സഹായിക്കുകയാണെന്ന് സുധീരനും; റിലേസമരം 75 ാം ദിവസത്തിലേക്ക്
🅾 ആലപ്പാട് കരിമണല്‍ ഖനനം: മന്ത്രി ഇ.പി ജയരാജന്റെ പ്രസ്താവനയ്ക്കതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല; കരിമണല്‍ ഖനനത്തിനെതിരായ സമരം ന്യായമാണ്; വിഷയത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും സമരക്കാരെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിക്കണമെന്നും പ്രതിപക്ഷ നേതാവ്
🅾 'കടല്‍ ഇല്ലാത്ത മലപ്പുറത്ത് നിന്നും ആളുകള്‍ എന്തിനാണ് ആലപ്പാടേക്ക് സമരത്തിനെത്തുന്നത് ? കരിമണല്‍ ഖനനം സംബന്ധിച്ച വിവാദങ്ങള്‍ അടിസ്ഥാന രഹിതമാണ്; ആലപ്പാട്ട് എത്രയോ കാലമായി കരിമണല്‍ സംഭരിക്കുകയും സംസ്‌കരിക്കുകയും ചെയ്യുന്നുവെന്നും ഇവിടെ ഒരുപാട് തൊഴിലവസരമുണ്ടാകുന്നുണ്ടെന്നും' മന്ത്രി ഇ.പി ജയരാജന്‍
🅾 ആലപ്പട്ടെ സമരത്തിന് പിന്നില്‍ ദുരുദ്ദേശം; സര്‍ക്കാര്‍ ലക്ഷ്യം പരിസ്ഥിതി സംരക്ഷിച്ച് കൊണ്ടുള്ള വ്യവസായവത്കരണം; പ്രദേശവാസികളുടെ ആശങ്ക ദൂരീകരിക്കാനുള്ള ഇടപെടല്‍ സര്‍ക്കാര്‍ നടത്തുമെന്നും കോടിയേരി ബാലകൃഷ്ണന്‍
🅾 കൊല്ലം ബൈപ്പാസിന് പണം മുടക്കിയത് കേന്ദ്ര സര്‍ക്കാരെന്ന് അല്‍ഫോന്‍സ് കണ്ണന്താനം
🅾 സ്വര്‍ണ വില കൂടി ; പവന് 23,920 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു.ഇന്ന് 80 രൂപയാണ് വർദ്ധിച്ചത്
🅾 തിരുവനന്തപുരം കാട്ടാകടയില്‍ വന്‍ കഞ്ചാവ് വേട്ട; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍!.കുമേകം ശ്രീരാഗ് (23) , മുള്ളുശേരി അരുൺ (20) ഗണേഷ് (20) എന്നിവരാണ് പിടിയിൽ ആയത്
🅾 ഉഴവൂരിന്റെ കുടുംബത്തിന് 25 ലക്ഷം; അന്തരിച്ച മുന്‍ എംഎല്‍എയുടെ കടം വീട്ടാന്‍ എട്ടരലക്ഷം; പാര്‍ട്ടി സെക്രട്ടറിക്കുള്ള അകമ്പടിക്കിടെ അപകടത്തില്‍ പെട്ട പൊലീസുകാരന്റെ കുടുംബത്തിന് 20 ലക്ഷം; മന്ത്രിസഭയുടെ അജണ്ടയ്ക്ക് പുറമേയുള്ള തീരുമാനങ്ങള്‍ പിണറായിക്ക് വിനയാകും; മുഖ്യമന്ത്രിയുടെ സ്വകാര്യ സ്വത്തല്ലാത്തതിനാല്‍ ചട്ടപ്രകാരം മാത്രമേ ഫണ്ട് വിനിയോഗിക്കാന്‍ പാടുള്ളുവെന്ന വാദത്തിന് അംഗീകാരം; ദുരിതാശ്വാസനിധി ദുര്‍വിനിയോഗത്തില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ലോകായുക്താ നോട്ടീസ്
🕉 ശബരിമല 🕉
------------------------------>>>>>>>>>>>>
🅾 ശബരിമല ഭക്തിസാന്ദ്രം; പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു; ശരണം വിളികളോടെ തൊഴു കൈയ്കളുമായി സന്നിധാനത്ത് അണിനിരന്നത് പതിനായിരങ്ങള്‍; ഒരുക്കിയിരിക്കുന്നത് വന്‍ സുരക്ഷ; സര്‍വ്വം അയ്യപ്പ മയം
🅾 തീര്‍ത്ഥാടകര്‍ക്ക് മടങ്ങാന്‍ കെഎസ്‌ആര്‍ടിസിയുടെ അധിക സൗകര്യം; 1300 സ്‌പെഷ്യല്‍ സര്‍വ്വീസുകള്‍; മൂടല്‍ മഞ്ഞ്, നിലയ്ക്കലും അട്ടത്തോടും പുല്ലുമേട്ടിലും മകര വിളക്ക് കാണാനായില്ല; സര്‍വ്വീസുകള്‍ പമ്പയിൽ നിന്ന് നിലക്കലിലേക്കും ദൂരസ്ഥലങ്ങളിലേക്കും
🅾 മകരവിളക്ക് ദര്‍ശനത്തിന് ശബരിമലയില്‍ എത്താനുള്ള കെ സുരേന്ദ്രന്റെ നീക്കം അമ്പേ പാളി; ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി സമര്‍പ്പിച്ച ഹര്‍ജി ഇന്നും പരിഗണിക്കാതെ കോടതി
🅾 ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് വീണ്ടും സെൻകുമാർ. മാന്യത എന്നൊന്ന് ഈ സര്‍ക്കാരിനുണ്ടോ? അതുണ്ടായിരുന്നെങ്കില്‍ ജനുവരി 22 വരെ ശബരിമലയില്‍ തല്‍സ്ഥിതി തുടരാന്‍ തയ്യാറായേനെ; രാഷ്ട്രീയക്കാര്‍ പലതും പ്രസംഗിച്ചാലും പൊലീസ് നിയമം നോക്കി പ്രവര്‍ത്തിക്കണം: വീണ്ടും വിമര്‍ശനവുമായി ടി.പി.സെന്‍കുമാര്‍.പന്തളത്ത് വിരമിച്ച പോലീസ് ഉദ്യോഗസ്ഥരുടെ പ്രാർത്ഥനാ യഞ്ജത്തിൽ സംസാരിക്കുകയായിരുന്നു സെൻകുമാർ
🅾 ജനുവരി 3 ന് സംഘപരിവാർ നടത്തിയ ഹർത്താലിൽ സംഘപരിവാര്‍ അണികളെ തൃപ്തിപ്പെടുത്താല്‍ പിണറായിയെ ഇമ്പത്തിൽ തെറിവിളി മുദ്രാവാക്യം വിളിച്ച യുവതി കുടുങ്ങി; പരിവാര്‍ അണികളുടെ താരത്തെ അറസ്റ്റു ചെയ്തു പൊലീസ്; ജാമ്യത്തില്‍ എടുക്കാന്‍ പാര്‍ട്ടികാര്‍ ആരും എത്താത്തതോടെ അമ്മയും അനുജത്തിയും ജാമ്യക്കാരായി.കാസർകോട് ജെ പി നഗർ കോളനിയിലെ രഘുരാമന്റെ മകൾ രാജശ്രീയെ (25) ആണ് കാസർകോട് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്
🅾 'സിനിമയിലും ജീവിതത്തിലുമുണ്ടായ വിജയങ്ങള്‍ക്ക് അയ്യപ്പനോട് നന്ദി; സാഹചര്യങ്ങള്‍ ഒത്തു വന്നാല്‍ ഉടന്‍ മലയാള സിനിമയുടെ ഭാഗമാകും'; ശബരിമല മകരവിളക്ക് ദര്‍ശിക്കാനെത്തിയ തമിഴ് താരം ജയം രവിയും കലക്ടര്‍ ബ്രോയും കറുപ്പണിഞ്ഞ് നില്‍ക്കുന്ന ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ വൈറല്‍; 'അയ്യപ്പ ശരണം ഇപ്പോ സാറും ശരണം' എന്നതുള്‍പ്പടെ പോസ്റ്റിന് തേടിയെത്തിയത് നിരവധി കമന്റുകള്‍
🅾 അടൂരിൽ ഹർത്താൽ ദിനം സി പി എം അനുഭാവികളുടെ വീടിനും സ്കൈ മൊബൈൽസ് എന്ന സ്ഥാപനത്തിൽ ബോംബ് എറിഞ്ഞ കേസിൽ 5 ആർ എസ് എസ് നേതാക്കൾ പിടിയിൽ .ബോംബെറിഞ്ഞത് രണ്ടു വീടിനും മൊബൈല്‍ ഷോപ്പിനും നേരെ; അടൂരിലെ ബോംബാക്രമണ കേസില്‍ അഞ്ച് ആര്‍എസ്‌എസ് നേതാക്കള്‍ തിരുവന്‍വണ്ടൂരില്‍ നിന്ന് പിടിയില്‍; നടന്നത് നെടുമങ്ങാട് മോഡല്‍ ആക്രമണം തന്നെ. അറസ്റ്റിൽ ആയത് ആർ എസ് എസ് താലൂക്ക് കാര്യ കാര്യ സദസ്യൻ കരുവാറ്റ ശാന്ത വിലാസത്തിൽ അരുൺ ശർമ്മ (35)ആർ എസ് എസ് താലൂക്ക് കാര്യവാഹ് പുനലൂർ ഇളമ്പിള്ളിൽ കൈവിളയിൽ അഭിലാഷ് (34)ബി ജെ പി മണ്ഡലം സെക്രട്ടറി പെരിങ്ങനാട് തെക്കുംമുറി ശരത് ഭവനിൽ ശരത് ചന്ദ്രൻ (33) ചാമത്തടത്തിൽ രാകേഷ് (28)ആർ എസ് എസ് പെരിങ്ങനാട് മണ്ഡലം കാര്യവാഹക് അനീഷ് (27) എന്നിവരാണ് അറസ്റ്റിൽ ആയത്
🅾 മുഖ്യമന്ത്രിക്കും പൊലീസിനും എതിരെ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ! കൊല്ലം പോലീസ് കമ്മീഷണർ ഓഫീസിലെ ജൂനിയർ സൂപ്രണ്ടും എൻ ജി ഒ അസോസിയേഷൻ നേതാവുമായ എസ് ഷിബു സംഗതി ഷെയര്‍ ചെയ്തതിന് പിന്നാലെ തേടിയെത്തിയത് സസ്‌പെന്‍ഷന്‍; ഷെയര്‍ ചെയ്തത് ശബരിമല വിഷയവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍
🅾 കുറി തൊട്ട് കാവി ഷര്‍ട്ടും ഇട്ട് വിശ്വാസ സംരക്ഷണത്തിനിറങ്ങി ടി പി സെന്‍കുമാര്‍! ശബരിമലയിലെ പൊലീസ് നടപടികള്‍ക്ക് പ്രായശ്ചിത്തമെന്ന പേരില്‍ പ്രാര്‍ത്ഥനായജ്ഞവുമായി മുന്‍ ഡിജിപി; പന്തളം വലിയ കോയിക്കല്‍ ക്ഷേത്ര മുറ്റത്ത് നടന്ന ചടങ്ങില്‍ സര്‍ക്കാറിനെതിരെ നിഷിധ വിമര്‍ശനവും; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള മുന്നൊരുക്കമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍
🅾 പൊലീസ് നേതൃത്വത്തില്‍ കാട്ടുന്ന നിയമലംഘനങ്ങള്‍ക്കെതിരെ അയ്യപ്പഭക്തര്‍ക്ക് നിയമസഹായം നല്‍കും; ഭക്തരെയും വിശ്വാസത്തെയും അവഹേളിക്കുന്നവര്‍ക്കെതിരെ നിയമനടപടി; ഓരോ ജില്ലയിലും അയ്യപ്പവിശ്വാസികളായ വിരമിച്ച ഉദ്യോഗസ്ഥരുടെ കൂട്ടായ്മയും; പന്തളത്ത് റിട്ട: പൊലീസ് ഉദ്യോഗസ്ഥരുടെ അയ്യപ്പധര്‍മ സംരക്ഷണ പ്രാര്‍ത്ഥനാ യോഗത്തിന് നേതൃത്വം കൊടുത്ത് ടിപി സെന്‍കുമാര്‍: നട്ടെല്ലില്ലാത്ത ചില ഐപിഎസുകാരാണ് ശബരിമലയില്‍ ആചാരലംഘനത്തിന് കൂട്ടുനില്‍ക്കുന്നതെന്നും വിമര്‍ശനം
🇮🇳 ദേശീയം 🇮🇳
---------------------------->>>>>>>>>
🅾 പേ ചാനലടക്കം ഇഷ്ടപ്പെട്ട 100 ചാനലുകള്‍ ഇനി പ്രതിമാസം ജി എസ് ടി അടക്കം 153 രൂപക്ക്'; ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു
🅾 കംപ്യൂട്ടര്‍ വിവരങ്ങള്‍ക്ക് സുരക്ഷാ ഉറപ്പിക്കാന്‍ വരട്ടെ ! രാജ്യത്തെ കംപ്യൂട്ടറുകള്‍ നിരീക്ഷിക്കാനുള്ള കേന്ദ്ര ഉത്തരവിന് സുപ്രീം കോടതിയുടെ സ്‌റ്റേയില്ല; കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് നല്‍കിയതിന് പിന്നാലെ ആറാഴ്‌ച്ചയ്ക്കകം മറുപടി നല്‍കണമെന്ന് ചീഫ് ജസ്റ്റീസ്
🅾 പോണ്ടിച്ചേരിയില്‍ ഇനി മുതല്‍ പ്ലാസ്റ്റിക്ക് കുപ്പികളില്ല.മാർച്ച് ഒന്നോടെ ഒറ്റ പ്രാവശ്യം ഉപയോഗിക്കുന്ന വെള്ളക്കുപ്പികൾക്ക് വിലക്ക് നിലവിൽ വരും
🅾 മഹാരാഷ്ട്രയില്‍ എന്‍സിപി-കോണ്‍ഗ്രസ് സഖ്യം. സീറ്റുകൾ സംബന്ധിച്ച് ഏകദേശം ധാരണയായി
🅾 സെന്‍സെക്സും നിഫ്റ്റിയും നഷ്ടത്തില്‍ ക്ലോസ് ചെയ്തു.. സെൻസ്ക്സ് 156.28 പോയന്റും നിഫ്റ്റി 57.40 പോയന്റ് നഷ്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു
🅾 ഓപ്പറേഷന്‍ കമല 2.0; കര്‍ണാടകയില്‍ ബിജെപി ഉടന്‍ അധികാരത്തിലേക്കെന്ന് നേതാക്കള്‍; കോടികള്‍ എറിഞ്ഞ് കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിലാക്കിയെന്ന് സൂചന
🌍 അന്താരാഷ്ട്രീയം 🌎
-------------------------->>>>>>>>>>>
🅾 ഇറാനില്‍ സൈനിക വിമാനം തകര്‍ന്നു 15 പേര്‍ക്ക് ദാരുണാന്ത്യം; അപകടത്തില്‍പ്പെട്ടത് ബോയിങ് 707 ചരക്ക് വിമാനം; അത്ഭുതകരമായി രക്ഷപ്പെട്ടത് ഫ്‌ളൈറ്റ് എന്‍ജീനിയര്‍ മാത്രം; അപകടം മോശം കാലാവസ്ഥയെ തുടര്‍ന്ന്
🅾 70,000 കോടി രൂപ മുതല്‍മുടക്കില്‍ പാക്കിസ്ഥാനില്‍ എണ്ണ ശുദ്ധീകരണശാല നിര്‍മ്മിക്കാന്‍ സൗദി; കരാറൊപ്പിടാന്‍ സൗദി കിരീടാവകാശി ഫെബ്രുവരിയില്‍ പാക്കിസ്ഥാനിലെത്തും; സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനാല്‍ വിദേശ സഹായങ്ങളും നിക്ഷേപങ്ങളും ലഭിക്കാനുള്ള ശ്രമവുമായി പാക്ക് ഭരണകൂടം
🅾 സോണിയാ ഗാന്ധിക്കെതിരേ മൊഴി നല്‍കാന്‍ മോദി സര്‍ക്കാര്‍ യുഎഇയില്‍ നിന്ന് കൃസ്ത്യൻ മിഷേലിനെ കൊണ്ടുവന്നത് ഒളിച്ചോടിപ്പോയ യുഎഇ രാജകുമാരിയെ തിരികെ നല്‍കി; ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലെത്തി പീഡനകഥകള്‍ വിളമ്പിയ യുഎഇ പ്രധാനമന്ത്രിയുടെ സഹോദരിയെ കൈയോടെ തിരിച്ചേല്‍പ്പിച്ച് മിഷേലിന്റെ നാടുകടത്തല്‍ ഉറപ്പിച്ച് മോദി
⚽ കായികം 🏏
------------------------>>>>>>>>>>>
🅾 ഏഷ്യാ കപ്പില്‍ ചരിത്ര മത്സരത്തിന് കച്ചമുറുക്കി ഇന്ത്യ; ബഹറിനോട് തോല്‍ക്കാതിരുന്നാല്‍ ഇന്ത്യ ഇന്ന് പ്രീക്വാര്‍ട്ടറിലേക്ക് ടിക്കറ്റെടുക്കും; മത്സരം വൈകിട്ട് 9.30ന്. മറ്റൊരു പ്രീ ക്വാർട്ടർ മൽസരത്തിൽ യു എ ഇ തായ്‌ലാന്റിനെയും നേരിടും
🅾 പാക്കിസ്ഥാനുമായുള്ള ടെസ്റ്റ് പരമ്പര തൂത്തുവാരി ദക്ഷിണാഫ്രിക്ക.മൂന്നാമത്തേതും അവസാനത്തേതുമായ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കക്ക് 107 റൺസ് ജയം .
സ്കോർ :
സൗത്ത് ആഫ്രിക്ക. 262, 303
പാക്കിസ്ഥാൻ : 185, 273
ആദ്യ രണ്ട് ടെസ്റ്റും ദക്ഷിണാഫ്രിക്ക ജയിച്ചിരുന്നു.5 മൽസരങ്ങൾ അടങ്ങിയ ഏകദിന പരമ്പര വരുന്ന ശനിയാഴ്ച്ച ആരംഭിക്കും
🅾 ഇന്ത്യ, ഓസ്ട്രേലിയ രണ്ടാം ഏകദിനം നാളെ തുടങ്ങും.
🅾 രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ നാളെ കേരളം ഗുജറാത്തിനെ നേരിടും.വയനാട്ടിൽ ആണ്‌മൽസരം
🅾 ഐ ലീഗിൽ ഇന്ന് ചെന്നൈ സിറ്റി എഫ് സി ഈസ്റ്റ് ബംഗാളിനെ 1-0 ന് തോൽപ്പിച്ചു
🅾 കേരള ഒളിമ്പിക് അസോസിയേഷന്‍ തെരഞ്ഞെടുപ്പ്: സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പാനലിന് ജയം.സംസ്ഥാന സ്പോർട്ട്സ് കൗൺസിൽ നേതൃത്വം നൽകിയ വി സുനിൽ കുമാർ പാനൽ ആണ് വിജയിച്ചത്
🅾 ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഇന്ത്യന്‍ പ്രതീക്ഷ ആദ്യ റൗണ്ടില്‍ പൊലിഞ്ഞു; പ്രജനേഷ് ഗുണേശ്വരന്‍ പുറത്ത്
🎥 സിനിമാ ഡയറി 🎥
------------------------->>>>>>>>>>>>>>
🅾 ' പതിവ് തെറ്റിച്ചില്ല പ്രിയാ വാര്യരുടെ സിനിമയുടെ ട്രെയിലറിന് ട്രോളോട് ട്രോള്‍; റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ 2.8k ലൈക്ക്‌സും 11k ഡിസ് ലൈക്കും; എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതു തന്നെയാണല്ലോ വിധിയെന്ന് ട്രോളന്മാരും
🅾 'രജനിയിലെ വ്യക്തിയുമായി പ്രണയത്തിലായി' എന്ന് പേട്ടയിലെ പൂങ്കൊടി; ഒരാള്‍ കാണാന്‍ ആഗ്രഹിക്കുന്നതുപോലെയുള്ള ഏറ്റവും വിനയമുള്ള വ്യക്തിയാണ് സൂപ്പര്‍ സ്റ്റാര്‍; മറ്റ് വമ്പൻ താരങ്ങളെ വെച്ച് നോക്കുമ്പോൾ ഏറ്റവും അടുക്കാന്‍ സാധിക്കുന്ന ആളാണ് രജനിയെന്നും മാളിവിക മോഹനന്‍
🅾 പ്രചരിക്കുന്ന ചിത്രങ്ങള്‍ തന്റെ ഭാവിവധുവിന്റേതല്ല; ആരാധകര്‍ ദയവ് ചെയ്ത് ചിത്രങ്ങളും വ്യാജവാര്‍ത്തകളും തള്ളിക്കളയണം; വിവാഹത്തെ സംബന്ധിച്ച വിവരങ്ങള്‍ ഔദ്യോഗികമായി പുറത്ത് വിടും; ആരാധകരോട് അപേക്ഷയുമായി വിശാല്‍
🅾 വിക്രം നായകനായെത്തുന്ന ചിത്രം 'കദരം കൊണ്ടാന്‍'; ടീസര്‍ നാളെ പുറത്തിറങ്ങും.രാജേഷ് എം സെൽവ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് കമലഹാസൻ ആണ്
🅾 നയന്‍താര ചിത്രം 'കൊലയുതിര്‍ക്കാലം' ; പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

Tags:
NEWS ROUND UP