പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കണമെന്ന്:രാഹുൽ ഗാന്ധിക്ക് നിവേദനം - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Thursday, 10 January 2019

പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കണമെന്ന്:രാഹുൽ ഗാന്ധിക്ക് നിവേദനം

യു എ ഇ : വിദേശത്തു മരിക്കുന്ന പ്രവാസിക ളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തി ക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി എഐസിസി പ്രസിഡന്റ് രാഹുൽ ഗാന്ധിക്ക് നിവേദനം നൽകി.

കോൺഗ്രസ് പ്രകടന പത്രികയിൽ ഉൾപെടുത്തി ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് രാഹുൽ ഗാന്ധി ഉറപ്പുനൽകിയതായും പറഞ്ഞു. ഇക്കാ ര്യമുന്നയിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി എംപി തുടങ്ങിയവർക്കും നിവേദനം നൽകി. 


ഈ ആവശ്യം ഉന്നയിച്ച് സുപ്രീംകോടതിയിൽ കൊടുത്ത ഹർജിയുമായി മുന്നോട്ടു പോകുമെന്നും അഷ്റഫ് താമരശ്ശേരി പറഞ്ഞു.

No comments:

Post a Comment

Post Bottom Ad

Nature