Trending

ലോറിയില്‍ ബൈക്കിടിച്ച് അപകടം

പൂനൂർ: കാന്തപുരം ഹൈസ്കൂള്‍ മുക്കില്‍ ബൈക്ക് ലോറിയിലിടിച്ച് യുവാവിന് പരിക്ക്.


എളേറ്റില്‍ വട്ടോളി - കണ്ണിറ്റമാക്കില്‍ സ്വദേശിക്കാണ്  പരിക്കേറ്റത്.


നിര്‍ത്തിയിട്ട ട്രിപ്പറില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്.



Previous Post Next Post
3/TECH/col-right