മരണം:വെളുത്തേടത്ത് കുഞ്ഞാലിക്കുട്ടി മാസ്റ്റർ(84) - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Wednesday, 2 January 2019

മരണം:വെളുത്തേടത്ത് കുഞ്ഞാലിക്കുട്ടി മാസ്റ്റർ(84)

മരണം
02-01-2019

മടവൂർ: മടവൂർ എ.യു.പി സ്കൂൾ റിട്ടയേർഡ് അധ്യാപകനും അൻസാറുൽ ഹുദാ സംഘം മുൻ സെക്രട്ടറിയും മുസ്ലിം ലീഗ് പഴയ കാല നേതാവുമായിരുന്ന  വെളുത്തേടത്ത് കുഞ്ഞാലിക്കുട്ടി മാസ്റ്റർ(84) നിര്യാതനായി. 


ഭാര്യമാർ: ഫാത്തിമ, പരേതയായ ആയിശ .

മക്കൾ:മുഹമ്മദലി, അബദുൽ ലത്തീഫ് ,അബ്ദുനാസർ, ഖദീജ, മുജീബ് റഹ്മാൻ.

 മരുമക്കൾ:സാബിറ, ശരീഫ, സുലൈഖ, അബദുൽ അസീസ് (മടവൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ ), മുനീറ.

മയ്യിത്ത് നിസ്കാരം നാളെ (03-01-2019) രാവിലെ  10 മണിക്ക് പൊയിലിൽ ജുമാമസ്ജിദിലും,10.30 മടവൂർ ടൗൺ ജുമാ മസ്ജിദിലും.

No comments:

Post a Comment

Post Bottom Ad

Nature