വാഹനാപകടത്തിൽ മരണപ്പെട്ടു - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Friday, 4 January 2019

വാഹനാപകടത്തിൽ മരണപ്പെട്ടു

 മരണം 
04-01-2019


കൊടുവള്ളി: കത്തറമ്മൽ തുവ്വക്കുന്നുമ്മൽ ടി.കെ.മുജീബ് (പച്ചക്കറി കട കത്തറമ്മൽ ) വാഹനാപകടത്തിൽ മരണപ്പെട്ടു. 


ഇന്ന് രാവിലെ കൊടുവള്ളി ടൗണിൽ സിറാജിനു സമീപം വച്ച് മുജീബ് സഞ്ചരിച്ച ആക്റ്റീവ സ്കൂട്ടറിൽ കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. 

ഗുരുതരമായി പരിക്കേറ്റ മുജീബ് അപകടസ്ഥലത്തു തന്നെ മരിച്ചു.

മയ്യിത്ത് നിസ്കാരം വൈകുന്നേരം 4 മണിക്ക് കത്തറമ്മൽ ജുമാ മസ്ജിദിൽ.         


No comments:

Post a Comment

Post Bottom Ad

Nature