അദ്ധ്യാപക അഭിമുഖം - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Sunday, 30 December 2018

അദ്ധ്യാപക അഭിമുഖം

നരിക്കുനി: പന്നിക്കോട്ടൂർ ഗവ.എൽ.പി.സ്കൂളിൽ നിലവിലുള്ള എൽ.പി. അറബിക് അദ്ധ്യാപകന്റെ ഹ്രസ്വകാല താൽക്കാലിക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള അഭിമുഖം 2018 ഡിസംബർ 31 തിങ്കൾ രാവിലെ പത്ത് മണിക്ക് സ്കൂളിൽ നടക്കും. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കൃത്യസമയത്ത് ഹാജരാകേണ്ടതാണ്. 
പ്രീ പ്രൈമറി അഭിമുഖം

നരിക്കുനി: പന്നിക്കോട്ടർ ജി എൽ പി.സ്കൂളിൽ 2019-20 വർഷത്തിൽ പി ടി എ നടത്തുന്ന പ്രീ പ്രൈമറി ക്ലാസിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ തേടുന്നു. അഭിമുഖം 2018 ഡിസം. 31 രാവിലെ 10.30 ന് സ്കൂളിൽ നടക്കും. പങ്കെടുക്കുന്നവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകേണ്ടതാണ്.

No comments:

Post a Comment

Post Bottom Ad

Nature