ബ്രോഷർ പ്രകാശനം ചെയ്തു. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Sunday, 30 December 2018

ബ്രോഷർ പ്രകാശനം ചെയ്തു.

പൂനൂർ:വിദ്യഭ്യാസ-സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന ഐ-ഗേറ്റ് പൂനൂരിന്റെ പ്രകാശന ചടങ്ങ് ജില്ലാ പഞ്ചായത്ത് മെംബർ വി.ഷക്കീല ടീച്ചർ ഉദ്ഘാടനം ചെയ്തു.


ബ്രോഷർ പ്രകാശനം ഷാജിൽ പി.എം. നിർവഹിച്ചു. ചടങ്ങിൽ സി.കെ.മൊയ്തീൻ കുട്ടി അധ്യക്ഷത വഹിച്ചു. 

ഫറൂഖ് കോളെജ് റിട്ട: പ്രിൻസിപ്പാൾ പ്രൊഫ.: ഇമ്പിച്ചിക്കോയ, എം.എ.എം.ഒ മുൻ പ്രിൻസിപ്പാൾ പ്രൊഫ: എ.പി.അബ്ദുറഹിമാൻ, സന്ദീപ്, എൻ.കെ മുഹമ്മദ് മാസ്റ്റർ, മുഹമ്മദ് ഗഫൂർ പി.സി, ഷഫീർ കെ.എം, ഷഫീഖ് കത്തറമ്മൽ, താലീസ് ടി.എം, ഖമറുൽ ഇസ്ലാം എന്നിവർ സംസാരിച്ചു.

ഫസൽ വാരിസ് സ്വാഗതവും അബദുൽ മുനീർ കെ.കെ നന്ദിയും പറഞ്ഞു.

No comments:

Post a Comment

Post Bottom Ad

Nature