ഇൻസ്പയർ അവാർഡ് തിളക്കവുമായി മടവൂർ എ.യു.പി.സ്കൂൾ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Tuesday, 25 December 2018

ഇൻസ്പയർ അവാർഡ് തിളക്കവുമായി മടവൂർ എ.യു.പി.സ്കൂൾ

മടവൂർ: മികച്ച ശാസ്ത്ര പ്രതിഭകൾക്ക് കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് നൽകുന്ന ഇൻസ്പയർ അവാർഡ് നേടിയ അഫ്രീദ് കെ ബഷീറും (S/o: ബഷീർ മാസ്റ്റർ കുറ്റ്യാപ്പുറത്ത്), മുഹമ്മദ് മിദ് ലാജും (S/o: ഫാറൂഖ് മാസ്റ്റർ കളത്തിൽ)
സ്കൂളിന്റെ അഭിമാനമായി മാറി.


അഫ്രീദ് കെ ബഷീർ 


ഈ വർഷം കൊടുവള്ളി ഉപജില്ലയിൽ മടവൂർ എ.യു.പി.സ്കൂളിന് മാത്രമാണ് ഇൻസ്പയർ അവാർഡ് ലഭിച്ചിട്ടുള്ളത്.


കോഴിക്കോട് റവന്യൂ ജില്ലയിൽ ഈ അവാർഡ് നേടിയ ഏക പ്രൈമറി പൊതു വിദ്യാലയവുമാണിത്.

 
മുഹമ്മദ് മിദ് ലാജ്

അവാർഡ് ജേതാക്കളെ സ്കൂൾസ്റ്റാഫും പി ടി എ യും മാനേജ്മെന്റും നാട്ടുകാരും  അഭിനന്ദനങ്ങൾ അറിയിച്ചു.

No comments:

Post a Comment

Post Bottom Ad

Nature