ബ്ലോക്ക് തല വോളിബോൾ:ലാസിയോ വടക്കുംമുറി വിജയികൾ - Elettil Online
Nature

Breaking

Home Top Ad

KeliSound

Post Top Ad

Join Whatsapp Group

Monday, 24 December 2018

ബ്ലോക്ക് തല വോളിബോൾ:ലാസിയോ വടക്കുംമുറി വിജയികൾ

കോഴിക്കോട് :നെഹ്‌റു യുവ കേന്ദ്ര ആഭിമുഖ്യത്തിൽ ലാസിയോ  വടക്കുംമുറി സംഘടിപ്പിച്ച കൊടുവള്ളി ബ്ലോക്ക് തല വോളിബോൾ മത്സരത്തിൽ വടക്കുംമുറി വിജയിച്ചു. ശക്തി കല്ലുന്തോടിനെതിരെ ആയിരുന്നു മത്സരം.


ബെസ്റ്റ് പ്ലേയർ ആയി ശക്തി കല്ലുള്ളത്തോടിന്റെ ഹാദി മൻസൂറിനെ തിരഞ്ഞെടുത്തു.


വിന്നേഴ്‌സിനുള്ള ട്രോഫി  കട്ടിപ്പറ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ കെ.ടി.മുഹമ്മദ്‌ രിഫായത്തും,റണ്ണേഴ്‌സിനുള്ള ട്രോഫി ലാസിയോ വടക്കുംമുറിയുടെ പ്രസിഡന്റ്‌ വി.എം.അബ്ദുൽ സലാമും, ബെസ്റ്റ് പ്ലേയർക്കുള്ള അവാർഡ് കൊടുവള്ളി ബ്ലോക്ക് കോർഡിനേറ്റർ ആസിഫും വിതരണം ചെയ്തു. 


No comments:

Post a Comment

Post Bottom Ad

Nature