നാ​ഷ​ണ​ല്‍ സ​ര്‍​വ്വീ​സ് സ്‌​കീം സ​പ്ത ദി​ന ക്യാ​മ്പ് ആ​രം​ഭി​ച്ചു - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Monday, 24 December 2018

നാ​ഷ​ണ​ല്‍ സ​ര്‍​വ്വീ​സ് സ്‌​കീം സ​പ്ത ദി​ന ക്യാ​മ്പ് ആ​രം​ഭി​ച്ചു

താ​മ​ര​ശേ​രി: കാ​ലി​ക്ക​റ്റ് ഗേ​ള്‍​സ് വി​എ​ച്ച്‌എ​സ് സ്‌​കൂ​ള്‍ നാ​ഷ​ണ​ല്‍ സ​ര്‍​വ്വീ​സ് സ്‌​കീം സം​ഘ​ടി​പ്പി​ക്കു​ന്ന സ​പ്ത ദി​ന ക്യാ​മ്ബി​ന് പൂ​നൂ​ര്‍ കാ​രു​ണ്യ​തീ​രം സ്പെ​ഷ്യ​ല്‍ സ്‌​കൂ​ളി​ല്‍ തു​ട​ക്ക​മാ​യി. 


100 വീ​ടു​ക​ളി​ല്‍ കു​ടി​വെ​ള്ള പ​രി​ശോ​ധ​ന, 400 വീ​ടു​ക​ളി​ല്‍ മാ​തൃ​ക പ​ച്ച​ക്ക​റി​ത്തോ​ട്ടം, ജം​ഗ് ഫു​ഡ് ജം​ഗ്ളി, ക്യാ​മ്ബ് പ്ര​ദേ​ശ​ത്തെ വാ​ര്‍​ഡി​ലെ മു​ഴു​വ​ന്‍ വീ​ടു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ചു​കൊ​ണ്ട് അ​ടു​ക്ക​ള സാ​ക്ഷ​ര​ത യ​ജ്ഞം, 
 


'നി​രാ​മ​യ' സാ​മൂ​ഹി​കാ​രോ​ഗ്യം കൗ​മാ​ര​പ്രാ​യ​ക്കാ​രി​ലൂ​ടെ, ആ​രോ​ഗ്യം ജീ​വി​ത ശൈ​ലി ഭ​ക്ഷ​ണം എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ന​ട​ത്തു​ന്ന കു​ടും​ബ സ​ദ​സ്, നാ​ട​ക​ക്ക​ള​രി, പ​ഴ​യ ഫ്‌​ലെ​ക്‌​സ് ഉ​പ​യോ​ഗി​ച്ചു​ള്ള ഗ്രോ ​ബാ​ഗ് നി​ര്‍​മാ​ണം, വ്യ​ക്തി​ത്വ വി​ക​സ​ന ക്‌​ളാ​സു​ക​ള്‍, സ്ത്രീ ​സു​ര​ക്ഷ, ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍.


ക്യാ​മ്ബ് കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ട്ടി​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ര​വീ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


No comments:

Post a Comment

Post Bottom Ad

Nature