ഓമശേരി: ഓമശേരിയിൽ നിർത്തിയിട്ട സ്കൂട്ടറിൽ നിന്നും (13/12/2018) മൊബൈൽ മോഷ്ട്ടികുകയും, മുക്കത്തും (22/12/2018) മോഷണം നടത്തുകയും ചെയ്ത വ്യക്തിയെ ഇന്ന് (23/12/2018) ഓമശേരിയിൽ വെച്ച് മോഷ്ടാവിനെ പിടികൂടി.
സംശയാസ്പദമായി ഓമശ്ശേരി സ്റ്റാൻഡിൽ കണ്ട യുവാവിനെ സമയോചിതമായ ഇടപെടലിലൂടെ ഓമശ്ശേരിയിലെ യുവാക്കൾ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
സംശയാസ്പദമായി ഓമശ്ശേരി സ്റ്റാൻഡിൽ കണ്ട യുവാവിനെ സമയോചിതമായ ഇടപെടലിലൂടെ ഓമശ്ശേരിയിലെ യുവാക്കൾ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
Tags:
KOZHIKODE