ദേശീയ പണിമുടക്ക്; താമരശ്ശേരി തഹസില്‍ദാര്‍ക്ക് പണിമുടക്ക് നോട്ടീസ് നല്‍കി - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Friday, 21 December 2018

ദേശീയ പണിമുടക്ക്; താമരശ്ശേരി തഹസില്‍ദാര്‍ക്ക് പണിമുടക്ക് നോട്ടീസ് നല്‍കി

താമരശേരി: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ജനുവരി 8,9 തിയ്യതികളില്‍ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ട് താമരശ്ശേരി താലൂക്ക് തഹസില്‍ദാര്‍ക്ക് കെ ജി ഒ എയുടെ നേതൃത്വത്തില്‍ പണിമുടക്ക് നോട്ടീസ് നല്‍കി.


എന്‍ ജി ഒ സംസ്ഥാന സെക്രെട്ടറിയറ്റ് അംഗം കെ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംയുക്ത സമരസമിതി നേതാവ് അഖിലേഷ്, കെ ജി ഒ എ നേതാവ് ഉദയന്‍, എന്‍ ജി ഒ യൂണിയന്‍ ഏരിയ സെക്രട്ടറി അനൂപ് തോമസ്, പ്രസിഡന്റ് ലിനീഷ് എന്നിവര്‍ സംസാരിച്ചു.

എന്‍ ജി ഒ യൂണിയന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ ജി രാജന്‍ സ്വാഗതം പറഞ്ഞു.

No comments:

Post a Comment

Post Bottom Ad

Nature