ഉപജില്ലാ ഗണിതശാസ്ത്രമേള ചക്കാലക്കൽ എച്ച്എസ്എസ് ചാമ്പ്യന്മാർ. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Friday, 2 November 2018

ഉപജില്ലാ ഗണിതശാസ്ത്രമേള ചക്കാലക്കൽ എച്ച്എസ്എസ് ചാമ്പ്യന്മാർ.


 കൊടുവള്ളി ഉപജില്ലാ ഗണിതശാസ്ത്രമേളയിൽ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂൾ, (ഹൈസ്കൂൾ വിഭാഗം) ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. പങ്കെടുത്ത 14 മത്സര ഇനങ്ങളിൽ 12 എണ്ണവും എ ഗ്രേഡോടെ ജില്ലയിലേക്ക്  തിരഞ്ഞെടുക്കപ്പെട്ടു വിജയികളെ സകൂൾ പിടിഎ അനുമോദിച്ച്. ചടങ്ങിൽ പി.ടി എ.പ്രസിഡണ്ട് കെ എം അബൂബക്കർ ,സ്കൂൾ ഹെഡ്മാസ്റ്റർ  ടി.പ്രകാശൻ ,വിജയൻ മാസ്റ്റർ. ക്ലബ്ബ് കൺവീനർ നജീബ്  എന്നിവർ സംസാരിച്ചു.

No comments:

Post a Comment

Post Bottom Ad

Nature