താമരശ്ശേരി:ബന്ധു നിയമനത്തിൽ
കുറ്റാരോപിതനായ മന്ത്രി കെ ടി ജലീൽ രാജി വെക്കണമെന്നാവശ്യപ്പെട്ട്
ഉണ്ണികുളം പഞ്ചായത്ത്
യൂത്ത് ലീഗ് കാന്തപുരത്ത് സംഘടിപ്പിച്ച 'പ്രതിഷേധ തെരുവ്' ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇ ടി ബിനോയ് ഉദ്‌ഘാടനം ചെയ്തു.
നിസാം കാരശ്ശേരി
മുഖ്യ പ്രഭാഷണം നടത്തി.
അഡ്വ കെ കെ സൈനുദ്ധീൻ അധ്യക്ഷത വഹിച്ചു.
പി എഛ് ഷമീർ,കെ കെ മുനീർ,എ പി അബ്ദുറഹിമാൻ കുട്ടി മാസ്റ്റർ,
എപി ഹുസൈൻ മാസ്റ്റർ,പി എഛ് സിറാജ് ,ഫസൽ വാരിസ്,എ പി ഫാസിൽ,കെ വി ലത്തീഫ്,ജമാൽ കാന്തപുരം സംസാരിച്ചു
Tags:
ELETTIL NEWS