ഹജ്ജ് അപേക്ഷ സമര്‍പ്പണം 12-12-2018 വരെ നീട്ടി - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Sunday, 18 November 2018

ഹജ്ജ് അപേക്ഷ സമര്‍പ്പണം 12-12-2018 വരെ നീട്ടി


ഹജ്ജ് 2019 അപേക്ഷിക്കാനുള്ള അവസാന തിയ്യതി 12-12-2018 വരെ നീട്ടിയതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചിരിക്കുന്നു. ആയതിനാല്‍ ഹജ്ജ് അപേക്ഷകര്‍ ഓൺലൈൻ വഴി അപേക്ഷിച്ച് പ്രിന്റൗട്ട് ഒപ്പിട്ട് ഉള്ളടക്കം സഹിതം, എക്സിക്യൂട്ടീവ് ഓഫീസ്സര്‍, കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസ്, ഹജ്ജ് ഹൗസ്, കാലിക്കറ്റ് എയര്‍പോര്‍ട്ട് പി.ഒ., മലപ്പുറം - 673 647 എന്ന വിലാസത്തില്‍, 12-12-2018-ന് വൈകു, 3 മണിക്കുമുമ്പായി ലഭിക്കത്തക്കവിധം രജിസ്റ്റേര്ഡ്ം തപാലിലോ /സ്പീഡ് പോസ്റ്റിലോ/കൊറിയര്‍ മുഖേനയോ, നേരിട്ടോ സമര്പ്പി ക്കേണ്ടതാണ്.

No comments:

Post a Comment

Post Bottom Ad

Nature