എളേറ്റിൽ : തറോൽ ആർട്സ് &  സ്പോർസ് ക്ലബും (TAS എളേറ്റിൽ) നെഹ്റു യുവകേന്ദ്രയും ചേർന്ന് നവംബർ 14 - ജവഹർലാൽ നെഹ്റുവിന്റെ ജൻമദിനമായ ശിശുദിനത്തിൽ ദിവസത്തിന്റെ പ്രാധാന്യവുമായി ബന്ധപ്പെട്ടുള്ള ക്വിസ് മത്സരം 14-11-2018 തിയ്യതി രാത്രി 7 മണിക്ക് തറോൽ പ്രദേശത്ത് വെച്ച്  നടത്തുന്നു. 

പ്രസ്തുത പരിപാടിയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള 29 വയസ്സിന് താഴെ പ്രായമുള്ള ആളുകൾ അന്നെ ദിവസം 7 മണിക്ക് മുൻപായി രജിസ്റ്റർ ചെയ്യേണ്ടതാണ്.  

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 984666396
9961072521