Trending

താമരശ്ശേരിയിൽ നിന്നും കാണാതായ വിദ്യാർത്ഥിനിയേയും, യുവാവിനേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

താമരശ്ശേരി:താമരശ്ശേരി കട്ടിപ്പാറ കരിഞ്ചോലയിൽ നിന്നും കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ കാണാതായ താമരശ്ശേരി വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനി കരിഞ്ചോല പെരിങ്ങോട് ബിജുവിൻ്റെ മകൾ ദേവനന്ദയേയും, 

എകരൂൽ സ്വദേശിയായ വിഷ്ണുവിനേയും ബാലുശ്ശേരി കണ്ണാടി പൊയിൽ  കാപ്പിക്കുന്നിലെ ആൾ താമസമില്ലാത്ത വീടിന കത്ത് തൂങ്ങി മരിച്ച നിലയിൽ   കണ്ടെത്തി.മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുള്ള തായി കണക്കാക്കുന്നു.
Previous Post Next Post
3/TECH/col-right