HomeOBITUARY മരണം:മഞ്ഞളാംപൊയിൽ നളിനി (56) പന്നിക്കോട്ടൂർ:തോൽപ്പാറയിൽ താമസിക്കു൦ മഞ്ഞളാംപൊയിൽ നളിനി (56) നിര്യാതയായി. ഭർത്താവ്: പരേതനായ കോരോത്തോട് ദാമോദരൻ. സഹോദരങ്ങൾ:ജാനകി, അയ്യപ്പൻ,ദാമോദരൻ. Tags: OBITUARY Facebook Twitter